രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ സർക്കാരിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

നിവ ലേഖകൻ

Rahul Mamkootathil case

പാലക്കാട്◾: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. അതേസമയം, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിലാണ്. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ ഈശ്വറിന് നോട്ടീസ് നൽകിയിരുന്നില്ലെന്നും ഇതൊരു കള്ളക്കേസ് ആണെന്നും ദീപ പ്രതികരിച്ചു. ലൈംഗിക പീഡനം, ഭ്രൂണഹത്യാ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഇത് ഒരു ഫിക്സഡ് മാച്ചാണ്, മാസങ്ങൾക്കുമുമ്പ് സ്വമേധയാ എടുത്ത കേസിൽ രാഹുലിനെ വേണമെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്ടെ ജനങ്ങളെക്കുറിച്ചോർത്ത് തനിക്ക് വിഷമമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇങ്ങനെയൊരൊരു എംഎൽഎയെ തിരഞ്ഞെടുത്തതിൽ പാലക്കാട്ടുകാർക്ക് സഹതാപമുണ്ട്. മെട്രോമാൻ ഇ. ശ്രീധരനെ തോൽപ്പിച്ചതിൽ പാലക്കാട് ജനത കുറ്റബോധത്തിലാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്വേഷണ സംഘം രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ്. രാഹുൽ മുങ്ങാൻ ഉപയോഗിച്ച സിനിമാതാരത്തിന്റേതെന്ന് കരുതുന്ന ചുവന്ന കാർ സൂക്ഷിച്ചിരുന്നത് പാലക്കാട്ടെ കോൺഗ്രസ് നേതാവാണെന്നാണ് സൂചന. നാളെ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.

  മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ ചെന്നിത്തലയും കിഫ്ബി സി.ഇ.ഒയും

രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണം നടക്കുമ്പോൾ ഇത്തരം പോസ്റ്റുകൾ ഇട്ടത് ചെറുതായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ ഫയൽ ചെയ്യുന്നതിൽ തീരുമാനമായിട്ടില്ലെന്ന് രാഹുലിന്റെ ഭാര്യ ദീപയുടെ പ്രതികരണം.

യൂസ്ലസ് പോളിറ്റിക്സ് ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

story_highlight:BJP State President Rajeev Chandrasekhar criticizes the government in Rahul Mamkootathil case.

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം: കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത കേസിൽ ഫ്ലാറ്റ് കെയർടേക്കറുടെ Read more

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ ചെന്നിത്തലയും കിഫ്ബി സി.ഇ.ഒയും
Masala Bond Controversy

മസാല ബോണ്ട് കേസിൽ ഇ.ഡി. നോട്ടീസിനോട് പ്രതികരിച്ച് രമേശ് ചെന്നിത്തലയും കിഫ്ബി സി.ഇ.ഒ. Read more

  രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് അടൂർ പ്രകാശ്; പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിക്ക് സാധ്യത; അറസ്റ്റിലായാൽ പുറത്താക്കും
Rahul Mamkootathil case

ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കൂടുതൽ നടപടികളിലേക്ക് കോൺഗ്രസ്. Read more

കിഫ്ബി വിവാദം: മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്; രാഷ്ട്രീയ കേരളം വീണ്ടും ചൂടുപിടിക്കുന്നു
KIIFB controversy

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കിഫ്ബി വിവാദത്തിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചത് രാഷ്ട്രീയ Read more

ഇ.ഡി വാർത്താക്കുറിപ്പ് ഇറക്കാൻ പാടില്ലായിരുന്നു; മസാല ബോണ്ട് കേസിൽ ഇ.പി. ജയരാജൻ
Masala Bond case

മസാല ബോണ്ട് കേസിൽ ഇ.ഡി.യുടെ നടപടിക്കെതിരെ ഇ.പി. ജയരാജൻ രംഗത്ത്. ഇ.ഡി.യുടെ വാർത്താക്കുറിപ്പ് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സന്ദീപ് വാര്യർ; നിയമനടപടിക്ക് ഒരുങ്ങുന്നു
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. Read more

രാഹുലിനോട് രാജി ആവശ്യപ്പെടില്ല; നിലപാട് വ്യക്തമാക്കി സണ്ണി ജോസഫ്
Rahul Mamkootathil case

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് Read more

  തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ മുന്നേറ്റം; ഭരണ ശൈലി മാറ്റമാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ
രാഹുൽ വിഷയമാക്കേണ്ട, അമ്പലം വിഴുങ്ങികളാണ് കേരളം ഭരിക്കുന്നത്: വി.ടി. ബൽറാം
V. T. Balram

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് വി.ടി. ബൽറാം. അതിജീവിതക്കെതിരായ സൈബർ Read more

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് വി.ഡി. സതീശൻ
KIIFB Masala Bond

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. Read more