രാജസ്ഥാനിൽ പത്തൊൻപതുകാരന്റെ അരക്കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Anjana

Rajasthan investment fraud

രാജസ്ഥാനിലെ അജ്മീറിൽ പത്തൊൻപതുകാരനായ കാഷിഫ് മിർസ നടത്തിയ വ്യാജ നിക്ഷേപ തട്ടിപ്പ് സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഇയാൾ ഇരുന്നൂറിലധികം പേരിൽ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്തു. 99,999 രൂപ നിക്ഷേപിച്ചാൽ 13 ആഴ്ചയ്ക്കുള്ളിൽ 1,39,999 രൂപയാകുമെന്ന വാഗ്ദാനം നൽകിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ കൂടിയായ കാഷിഫ്, തന്റെ സോഷ്യൽ മീഡിയ സാന്നിധ്യം തട്ടിപ്പിനായി ഉപയോഗിച്ചു. സോഷ്യൽ മീഡിയയിലൂടെ അടക്കം വാഗ്ദാന പെരുമഴ നൽകിയാണ് യുവാവ് തട്ടിപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. തന്റെ ഫാൻ ബേസിനെയും യുവാവ് വേണ്ടതുപോലെ മുതലാക്കി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ പക്കൽ നിന്നും നോട്ടെണ്ണൽ മെഷിൻ, നിരവധി ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഒരു കാർ എന്നിവ കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാവിനെ പൊലീസ് റിമാൻഡ് ചെയ്തിരിക്കുകയാണ്.

ALSO READ; സിവനേ ഇതേത് ജില്ല! മദ്യപിച്ച് റെയിൽവേ ട്രാക്കിലൂടെ ഥാർ ഓടിച്ച് യുവാവ്, പിന്നാലെ പൊലീസ് മാമന്മാരുടെ അടുത്തേക്ക്

  കണ്ണൂർ റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

Story Highlights: 19-year-old student in Rajasthan arrested for Rs 50 lakh investment fraud, exploiting social media influence

Related Posts
രാജസ്ഥാനിലെ മുൻ ബിജെപി എംഎൽഎയ്ക്ക് മൂന്നു വർഷം തടവ്; വനം ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ശിക്ഷ
BJP MLA jailed Rajasthan

രാജസ്ഥാനിലെ മുൻ ബിജെപി എംഎൽഎ ഭവാനി സിംഗ് രജാവത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥനെ Read more

ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്
Oman social media scam

ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ബാങ്കിന്റെ Read more

നാഗ്പൂരിൽ ഫോൺ വാങ്ങാൻ പണം നിഷേധിച്ച അമ്മയെ മകൻ വാളാൽ ഭീഷണിപ്പെടുത്തി
teen threatens mother sword Nagpur

നാഗ്പൂരിൽ 18 വയസ്സുകാരൻ ഫോൺ വാങ്ങാൻ 10,000 രൂപ നിഷേധിച്ച അമ്മയെ വാളാൽ Read more

വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 42 ലക്ഷം തട്ടിയ 19കാരന്‍ അറസ്റ്റില്‍
social media influencer fraud Rajasthan

രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള 19 കാരനായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കാഷിഫ് മിര്‍സ Read more

  കലൂർ സ്റ്റേഡിയം നൃത്തപരിപാടി: സാമ്പത്തിക ക്രമക്കേടിന് പോലീസ് കേസെടുത്തു
മംഗളൂരുവിൽ ഓൺലൈൻ ഡെലിവറി തട്ടിപ്പ്: രണ്ട് രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ
Mangaluru online delivery scam

മംഗളൂരുവിൽ ഓൺലൈൻ ഡെലിവറി എക്സിക്യൂട്ടീവുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ കേസിൽ രണ്ട് രാജസ്ഥാൻ Read more

രാജസ്ഥാനിൽ ബ്യൂട്ടീഷൻ കൊല്ലപ്പെട്ടു; മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു
Rajasthan beautician murder

രാജസ്ഥാനിലെ ജോധ്പൂരിൽ അൻപതുകാരിയായ ബ്യൂട്ടീഷൻ അനിത ചൗധരി കൊല്ലപ്പെട്ടു. മൃതദേഹം ആറ് കഷ്ണങ്ങളാക്കി Read more

ജോധ്പൂരിൽ സ്ത്രീയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ; കുടുംബ സുഹൃത്ത് പ്രതി
Jodhpur woman murder

ജോധ്പൂരിൽ 50 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. കാണാതായി രണ്ട് Read more

ഡൽഹി പോലീസ് എന്ന വ്യാജേന യുവാക്കളെ തട്ടിച്ച യുവതി പിടിയിൽ
Delhi Police impersonation scam

രാജസ്ഥാനിൽ ഡൽഹി പോലീസ് എന്ന വ്യാജേന തൊഴിലില്ലാത്ത യുവാക്കളെ തട്ടിച്ച യുവതി അറസ്റ്റിലായി. Read more

  കലൂർ സ്റ്റേഡിയം അപകടം: പ്രതികൾക്ക് ഇടക്കാല ജാമ്യം; അന്വേഷണം തുടരുന്നു
സികാറിൽ ബസപകടം: 12 പേർ മരിച്ചു, 30 പേർക്ക് പരിക്കേറ്റു
Sikar bus accident

രാജസ്ഥാനിലെ സികാറിൽ ബസ് ഫ്ലൈഓവറിന്റെ മതിലിലേക്ക് ഇടിച്ചുകയറി 12 പേർ മരിച്ചു. 30 Read more

അപ്പോളോ ഗോൾഡ് തട്ടിപ്പ്: ഇഡി റെയ്ഡിൽ 27.49 ലക്ഷം രൂപ പിടിച്ചെടുത്തു, 52.34 ലക്ഷം രൂപ മരവിപ്പിച്ചു
Apollo Gold investment fraud

അപ്പോളോ ഗ്രൂപ്പിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. 'അപ്പോളോ ഗോള്‍ഡ്' നിക്ഷേപ പദ്ധതിയിലെ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക