രജനീകാന്തിന് ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരം.

Anjana

Rajanikanth surgery
Rajanikanth surgery

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് ശസ്ത്രക്രിയ.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കരോട്ടിഡ് ആർട്ടറി റിവസ്കുലറൈസെഷന് വിധേയനാക്കുകയായിരുന്നു. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഇദ്ദേഹം ആശുപത്രി വിടും.

എംആർഐ സ്കാനിംഗിൽ രക്തക്കുഴലിന് പ്രശ്നം കണ്ടതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

രക്തസമ്മർദം കൂടിയതാണ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് ഡോക്ടർ അരവിന്ദൻ സെൽവരാജ് അറിയിച്ചു. 

രജനീകാന്തിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുൻപിൽ 30 പോലീസുകാരെ നിയമിച്ചു. ആരാധകരുടെ ഇടിച്ചു കയറ്റം തടയാൻ ആണ് ഇത്.

ആശുപത്രിയിലെത്തുന്ന എല്ലാവരെയും കനത്ത പരിശോധനയ്ക്കു ശേഷമാണ് അകത്ത് പ്രവേശിപ്പിക്കുന്നത്.

Story highlight : Rajanikanth undergone surgery

  പ്രയാഗ്\u200cരാജ് മഹാകുംഭമേള: സ്പെഷ്യൽ ട്രെയിനുകൾ നിർത്തിവെച്ചു
Related Posts
വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി ; ഡോക്ടർക്ക് സസ്‌പെൻഷൻ
Suspension for doctor by molested young woman with kidney disease.

മധുര: പരിശോധനയ്‌ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ.സംഭവത്തിൽ തമിഴ്‌നാട് Read more

തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.
Earthquake in Tamil Nadu.

ചെന്നൈ: മഴയ്‌ക്ക് പിന്നാലെ തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്‌കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ Read more

ദുർഗ് – ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
Fire accident Udaipur Express

മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. Read more

സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
Dowry 75 lakh hostel building

സ്ത്രീധനത്തിനായി നീക്കിവച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു. രാജസ്ഥാനിലെ Read more

  അസമിൽ പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി
ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം ; തീവ്രത 6.1 രേഖപ്പെടുത്തി.
Earthquake India-Myanmar Border

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് പുലർച്ചെ 5.15നാണ് ഭൂചലനമുണ്ടായത്. 6.1 തീവ്രതയാണ് Read more

ബ്ലാക്കില്‍ സ്റ്റൈലായി മലൈക അറോറ ; ചിത്രങ്ങൾ പങ്കുവച്ച് താരം.
Malaika arora viral photos

ബോളിവുഡ് നടിയായ മലൈക അറോറയുടെ ഫാഷൻ സെൻസിനെപറ്റി ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഫിറ്റ്നസ് മാത്രമല്ല Read more

കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവര്‍ക്ക് പരിക്ക്.
KSRTC bus accident tamilnadu

തമിഴ്‌നാട് കൃഷ്ണഗിരിയില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഡ്രൈവര്‍ക്ക് Read more

  വിവാഹാനുമതി നിഷേധം ആത്മഹത്യാപ്രേരണയല്ല: സുപ്രീം കോടതി
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു.
Heavy rain south indian states

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുകയാണ്. ആന്ധ്രാ പ്രദേശിൽ കനത്ത മഴയെ തുടർന്നുള്ള Read more

എയർ അറേബ്യ ഡൽഹിയിലേക്ക് പറക്കും ; സർവീസ് ആരംഭിച്ചു.
Air Arabia service Delhi

ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു. തിങ്കൾ, Read more

പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ റെയ്ഡ് ; ലക്ഷങ്ങൾ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ.
PWD engineers home raid

ബെംഗളൂരു: പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. കർണാടകയിലെ Read more