പി വി അൻവറിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ

നിവ ലേഖകൻ

Rahul Mamkoottathil supports PV Anwar

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറിന് പിന്തുണ പ്രഖ്യാപിച്ചു. സത്യം പറയാൻ അൻവർ ആശങ്കപ്പെടേണ്ടതില്ലെന്നും തങ്ങളുടെ എല്ലാ പിന്തുണയും ഒപ്പമുണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, പി വി അൻവർ എന്ന വ്യക്തിക്കല്ല, അദ്ദേഹം പറയുന്ന വിഷയത്തിലാണ് പിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എത്രകാലം അൻവറിന് നിലനിൽക്കാൻ കഴിയുമെന്ന ചോദ്യവും രാഹുൽ ഉന്നയിച്ചു.

ഇന്നലെ അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കത്തിജ്വലിക്കുന്ന സൂര്യനായിരുന്നെങ്കിലും ഇപ്പോൾ അത് കെട്ടുപോയെന്ന അൻവറിന്റെ പരാമർശത്തിന് പിന്നാലെ, ‘സൂര്യനും ചന്ദ്രനും ഒന്നുമല്ല ഫ്യൂസ് പോയ ഏതോ സ്ട്രീറ്റ് ലൈറ്റ് ആരുന്നത്രേ… ഇതു ഞങ്ങൾ മുൻപേ പറഞ്ഞതല്ലേ…’ എന്ന് രാഹുൽ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപർവതത്തിന് മുകളിലാണെന്നും പി വി അൻവർ ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. താൻ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞാൽ സഖാക്കൾ എകെജി സെന്റർ തകർക്കുമെന്നും, ഈ രീതിയിൽ മുന്നോട്ടുപോയാൽ പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും അൻവർ കൂട്ടിച്ചേർത്തു.

  ജി. സുധാകരനുമായി നല്ല ബന്ധം; നേരിൽ കാണുമെന്ന് മന്ത്രി സജി ചെറിയാൻ

മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും പൊതുപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights: Youth Congress state president Rahul Mamkoottathil supports PV Anwar’s allegations against Chief Minister Pinarayi Vijayan

Related Posts
പി.എം.ശ്രീയിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം
PM Shri controversy

പി.എം. ശ്രീ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചു. എൽ.ഡി.എഫിന്റെ ഭാഗമായി Read more

പി.എം ശ്രീ പദ്ധതി: സി.പി.ഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം
PM Shri Project

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ അതൃപ്തി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അനുനയ നീക്കം. ബിനോയ് Read more

  ശബരിമല സ്വർണ്ണക്കൊള്ള: മന്ത്രി വാസവൻ രാജിവെക്കണം; സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് ബിജെപി
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷ് ഇന്ന് ചുമതലയേൽക്കും
Youth Congress leadership

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷും വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലും Read more

പി.എം. ശ്രീ പദ്ധതി: സി.പി.ഐയുടെ അതൃപ്തി മാറ്റാൻ മുഖ്യമന്ത്രി ചർച്ചയ്ക്ക്
CPI Kerala disagreement

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ അതൃപ്തി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചകൾക്ക് Read more

പി.എം. ശ്രീ: ഇന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം; മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചേക്കും
PM Shree Scheme

പി.എം. ശ്രീ പദ്ധതിയിൽ ഏകപക്ഷീയമായി ഒപ്പിട്ട വിഷയത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ Read more

പ്രമീള ശശിധരന്റെ രാജി ആവശ്യപ്പെട്ട് ബിജെപി; രാഷ്ട്രീയ രംഗത്ത് പുതിയ വിവാദങ്ങൾ
Pramila Sasidharan Resignation

പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെതിരെ ബിജെപിയിൽ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധി Read more

  ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം; ദേവസ്വം ബോര്ഡിനെ സംരക്ഷിക്കുന്നത് സ്വര്ണക്കടത്ത് മറയ്ക്കാന്: ഷാഫി പറമ്പില്
സിപിഐയുടെ നിലപാട് നിർണ്ണായകം; സിപിഐഎം തന്ത്രങ്ങൾ ഫലിക്കുമോ?
Kerala political analysis

കേരള രാഷ്ട്രീയത്തിൽ സിപിഐയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം എക്കാലത്തും ചർച്ചാ വിഷയമാണ്. പല Read more

എ.ഐ.സി.സി നിയമനം: സന്തോഷമെന്ന് ചാണ്ടി ഉമ്മൻ
Chandy Oommen AICC

എ.ഐ.സി.സി ടാലൻ്റ് ഹണ്ട് നോഡൽ കോർഡിനേറ്റർ ആയി നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് ചാണ്ടി ഉമ്മൻ. Read more

പി.എം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം; സി.പി.എമ്മിൻ്റെ നിലപാട് വ്യക്തമാക്കണം: ഡി.രാജ
PM Shri scheme

പി.എം. ശ്രീ പദ്ധതിയിലെ ധാരണാപത്രത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി Read more

മെസ്സിയെ കൊണ്ടുവരാനുള്ള സ്പോൺസർമാരെ കണ്ടെത്തിയത് എങ്ങനെ? സർക്കാരിനെതിരെ ജിന്റോ ജോൺ
Messi event sponsorship

കായിക മന്ത്രി വി. അബ്ദുറഹിമാനും പിണറായി സർക്കാരും കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചുവെന്ന് Read more

Leave a Comment