പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വോട്ടർമാരുടെ മനോഭാവം വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ

നിവ ലേഖകൻ

Rahul Mamkootathil Palakkad by-election

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ശുഭപ്രതീക്ഷയിലാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും വളരെ പ്രധാനപ്പെട്ട ദിവസമാണിതെന്ന് രാഹുൽ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ പോയപ്പോൾ അവിടെയുള്ള ധാരാളം വോട്ടർമാർ ഇത്തവണ തങ്ങൾ വോട്ട് ചെയ്യില്ലെന്നും ബിജെപിക്ക് വോട്ട് ചെയ്യാൻ കാരണമില്ലെന്നും പറഞ്ഞിരുന്നതായി രാഹുൽ വെളിപ്പെടുത്തി. സെക്യുലർ വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെടുമെന്നും, മറ്റ് പാർട്ടികളുടെ വോട്ടുകൾ കൃത്യമായി ചെയ്യിക്കാൻ പറ്റിയില്ലെങ്കിൽ മാത്രമേ പോളിങ് കുറയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ബൂത്തുകളിലെ നീണ്ട ക്യൂ കാണുന്നത് തന്നെ ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ സ്വാധീനിക്കുന്നത് വികസനമാണെന്നും അനാവശ്യ വിവാദമുണ്ടാക്കി ചർച്ചകളെ മാറ്റിയതും ജനങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. വികസനവുമായി ബന്ധപ്പെട്ട തുറന്ന ചർച്ചയ്ക്ക് താൻ തയാറായില്ലെന്ന സരിന്റെ വിമർശനത്തിന് മറുപടിയായി, പൊതു സംവാദത്തിന് തന്നെയാരും ക്ഷണിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും സത്യം പറയണമെന്നും രാഹുൽ പ്രതികരിച്ചു.

  പി.കെ. ശ്രീമതിയോടുള്ള ഖേദപ്രകടനം രാഷ്ട്രീയത്തിന്റെ അന്തസ്സിന് വേണ്ടി: ബി. ഗോപാലകൃഷ്ണൻ

Story Highlights: Rahul Mamkootathil expresses optimism about Palakkad by-election polling, discusses voter sentiments and development issues.

Related Posts
പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Sreenivasan Murder Case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. കാരക്കുന്ന് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
Palakkad suicide

പാലക്കാട് കൂറ്റനാട് സ്വദേശിയായ ഷൈബുവാണ് മരിച്ചത്. പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരാൻ തയ്യാറാകാത്തതിനെ തുടർന്നാണ് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ
K Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ പ്രഖ്യാപിച്ചു. പുതിയ നേതാവിനെ Read more

  മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി; മുനമ്പം വിഷയത്തിൽ ജനങ്ങൾക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ
Munambam Issue

എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

Leave a Comment