Headlines

National, Politics

പെഗാസസ് കേവലം സ്വകാര്യതയുടെ വിഷയമല്ല, ജനാധിപത്യത്തിനെതിരെ വന്ന ആയുധം: രാഹുൽ ഗാന്ധി.

പെഗാസസ് സ്വകാര്യത ആയുധം രാഹുൽഗാന്ധി

ഇസ്രായേൽ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്ത് നടത്തിയ ഫോൺ ചോർത്തൽ രാജ്യദ്രോഹ പ്രവർത്തനമെന്ന് രാഹുൽ ഗാന്ധി. പെഗാസസ്‌ കേവലം
സ്വകാര്യതയുടെ വിഷയമല്ലെന്നും ജനാധിപത്യത്തിനെതിരെ പ്രയോഗിച്ച ആയുധമാണെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർലമെന്റ് തടസ്സപ്പെടുത്തുക എന്നതായിരുന്നില്ല പ്രതിപക്ഷത്തിന്റെ  ഉദ്ദേശം മറിച്ച് അറിയേണ്ടതായ കാര്യങ്ങൾ സർക്കാരിനോട് ചോദിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

പെഗാസസ് ഫോൺ ചോർച്ച സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ഡൽഹിയിൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന അടിയന്തര യോഗത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണമുണ്ടായത്.

Story Highlights: Rahul Gandhi about Pegasus phone tapping

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി

Related posts