രാഹുൽ ദ്രാവിഡ് പുതിയ ഇന്ത്യൻ കോച്ച്.

നിവ ലേഖകൻ

Rahul Dravid Indian coach
Rahul Dravid Indian coach
Photo credit – cricfit

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെപുതിയ പരിശീലകൻ, മുൻ നായകനും ഇതിഹാസ താരവും ആയിരുന്ന രാഹുൽദ്രാവിഡ് ആയിരിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


നിലവിലെ കോച്ച് രവി ശാസ്ത്രിയുടെ കാലാവധി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി ട്വൻറിയോടെ അവസാനിക്കുകയാണ്.

ന്യൂസിലാൻഡിനെതിരെ നടക്കാനിരിക്കുന്ന ടി ട്വൻറി, ടെസ്റ്റ് പരമ്പരകളാണ് രാഹുൽ ദ്രാവിഡിൻറെ കീഴിൽ ഇന്ത്യയുടെ ആദ്യത്തെ ദൗത്യം.


ന്യൂസിലാൻഡിനെതിരെയുളള പരമ്പരയിൽ രാഹുൽദ്രാവിഡ് താൽക്കാലിക പരിശീലകനായി ഉണ്ടാകുമെന്നാണ് ഇതിനു മുമ്പേ വന്ന റിപ്പോർട്ട്.എന്നാൽ ഇപ്പോൾ സ്ഥിരം പരിശീലകൻ ആകാൻ സമ്മതിക്കുകയായിരുന്നു ഇദ്ദേഹം.

നിലവിലെ കോച്ചായ രവിശാസ്ത്രി നൽകുന്ന ശമ്പളത്തിന് ഇരട്ടിയാണ് രാഹുൽ ദ്രാവിഡിന് ബിസിസിഐ ഓഫർ ചെയ്തിരിക്കുന്നത്.

രണ്ടാം തവണയാണ് ഇന്ത്യയുടെ കോച്ചായി രാഹുൽദ്രാവിഡ് എത്തുന്നത്.

Story highlight : Rahul Dravid to become the new Indian coach.

  ഇന്ത്യയുമായി വലിയ വ്യാപാര കരാറിന് സാധ്യതയെന്ന് ട്രംപ്
Related Posts
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
Bangladesh tour cancelled

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ നടക്കാനിരുന്നത് മാറ്റിവെക്കാൻ സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള Read more

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
Indians Abducted in Mali

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. Read more

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം; ഗില്ലിന് സെഞ്ച്വറി
India vs England Test

ബർമിങ്ഹാമിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി Read more

ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
Olympics 2036 bid

2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള താൽപ്പര്യവുമായി ഇന്ത്യൻ പ്രതിനിധി സംഘം Read more

  ഇസ്രായേൽ യുദ്ധം: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ
ഇസ്രായേൽ യുദ്ധം: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ
Iran India relations

ഇസ്രായേലുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. യുദ്ധത്തിൽ ഇന്ത്യ Read more

ഇന്ത്യയുമായി വലിയ വ്യാപാര കരാറിന് സാധ്യതയെന്ന് ട്രംപ്
India US trade deal

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഉടൻ തന്നെ Read more

അഞ്ച് സെഞ്ചുറികൾ നേടിയിട്ടും ടെസ്റ്റ് തോറ്റ് ഇന്ത്യ; നാണക്കേട് റെക്കോർഡ്
Test match loss

അഞ്ച് സെഞ്ചുറികൾ നേടിയിട്ടും ടെസ്റ്റ് മത്സരം തോൽക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. Read more

  ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യക്കാരെ ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും തിരിച്ചെത്തിക്കുന്നു
Operation Sindhu

ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു. Read more

ഇറാനിൽ നിന്നുള്ള ഭാരതീയരെ ഒഴിപ്പിക്കുന്നു; ‘ഓപ്പറേഷൻ സിന്ധു’വുമായി കേന്ദ്രസർക്കാർ
Operation Sindhu

ഇറാൻ-ഇസ്രായേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഭാരതീയ പൗരന്മാരെ ഒഴിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി Read more

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ ശിപാർശ ചെയ്ത് പാകിസ്താൻ
Nobel Peace Prize

ഇന്ത്യ-പാക് സംഘർഷത്തിൽ ട്രംപിന്റെ നയതന്ത്ര ഇടപെടൽ നിർണായകമായിരുന്നു. വലിയ യുദ്ധത്തിലേക്ക് പോകേണ്ടിയിരുന്ന സ്ഥിതി Read more