ഖത്തർ കെഎംസിസി സമീക്ഷ പ്രതിഭകളെ ആദരിച്ചു

നിവ ലേഖകൻ

Qatar KMCC literary event

ഖത്തർ കെഎംസിസി കലാ-സാഹിത്യ-സാംസ്കാരിക വിഭാഗമായ സമീക്ഷ “പ്രതിഭകളോടൊപ്പം ഒരു സായാഹ്നം” എന്ന പരിപാടി സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ കൽപ്പറ്റ നാരായണൻ മാഷിനും പി കെ പാറക്കടവിനും കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുസ്സമദും മറ്റു ഭാരവാഹികളും ചേർന്ന് സംസ്ഥാന കമ്മിറ്റി ആസ്ഥാനത്ത് സ്വീകരണം നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമീക്ഷ ചെയർമാൻ മജീദ് നാദാപുരം അധ്യക്ഷത വഹിച്ച ചടങ്ങ് സ്റ്റേറ്റ് ജനറൽ സിക്രട്ടറി സലിം നാലകത്ത് ഉദഘാടനം നിർവ്വഹിച്ചു. കവിതയിലും കഥയിലും ഇരുവരും സ്വീകരിക്കുന്ന ചുരുക്കെഴുത്തിന്റെ ശൈലി പുതിയ കാലത്ത് ഏറെ സ്വീകാര്യതയേറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരുവർക്കുമുള്ള സമീക്ഷയുടെ സ്നേഹോപഹാരവും അദ്ദേഹം നൽകി.

കെഎംസിസി ഖത്തർ സ്റ്റേറ്റ് ട്രഷറർ പി എസ് എം ഹുസൈൻ, ഉപദേശക സമിതി വൈസ് ചെയർമാൻ എസ് എ എം ബഷീർ, ഓഥേഴ്സ് ഫോറം അംഗം തൻസീം കുറ്റ്യാടി എന്നിവർ ആശംസകൾ നേർന്നു. കെഎംസിസി ഖത്തർ രാഷ്ട്രീയ പഠന ഗവേഷണ വിഭാഗം ധിഷണ സി. എച് ഓർമ്മ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബുള്ളറ്റിൻ ധിഷണ ഭാരവാഹികൾ ചേർന്ന് കൈമാറി.

  ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത തുറന്നു; വിമാന സർവീസുകൾ പുനരാരംഭിച്ചു

സമീക്ഷ കൺവീനർ ഷെഫീർ വാടാനപ്പള്ളി സ്വാഗതവും വൈസ് ചെയർമാൻ ബഷീർ ചേറ്റുവ നന്ദിയും രേഖപ്പെടുത്തി. സമീക്ഷ വൈസ് ചെയർമാൻമാരായ വീരാൻ കോയ പൊന്നാനി, ഖാസിം അരിക്കുളം, അജ്മൽ ഏറനാട്, കൺവീനർമാരായ ഇബ്രാഹിം കല്ലിങ്ങൽ, സുഫൈൽ ആറ്റൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Story Highlights: Qatar KMCC welcomed renowned Malayalam writers Kalpatta Narayanan and PK Parakkadav at a literary event.

Related Posts
ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത തുറന്നു; വിമാന സർവീസുകൾ പുനരാരംഭിച്ചു
Gulf airspace reopen

ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ വ്യോമപാതകൾ തുറന്നു. ഇറാൻ ആക്രമണ Read more

  ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത തുറന്നു; വിമാന സർവീസുകൾ പുനരാരംഭിച്ചു
ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
Eid al-Adha holidays

യുഎഇയിലും സൗദി അറേബ്യയിലും ബലി പെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇയിലെ Read more

യുഎഇയിൽ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്: 43 ലക്ഷം കടന്നു
UAE Indian population

യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട കണക്കുകൾ Read more

ഒഎൻവി സാഹിത്യ പുരസ്കാരം എൻ. പ്രഭാവർമ്മയ്ക്ക്
ONV Literary Award

കവി എൻ. പ്രഭാവർമ്മയ്ക്ക് ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം ലഭിച്ചു. 3 Read more

കുവൈത്തിൽ വൈദ്യുതി നിയന്ത്രണം തുടരും
Kuwait electricity restrictions

കുവൈത്തിൽ വൈദ്യുതി നിയന്ത്രണ നടപടികൾ തുടരുമെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. ഉയർന്ന Read more

അബുദാബി ശക്തി അവാർഡുകൾക്ക് കൃതികൾ ക്ഷണിച്ചു
Abu Dhabi Sakthi Awards

2025-ലെ അബുദാബി ശക്തി അവാർഡുകൾക്കായി സാഹിത്യകൃതികൾ ക്ഷണിച്ചു. മൗലിക കൃതികൾ മാത്രമേ പരിഗണിക്കൂ. Read more

  ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത തുറന്നു; വിമാന സർവീസുകൾ പുനരാരംഭിച്ചു
മെഗാസ്റ്റാർ പട്ടം ലഭിച്ചതിന്റെ കഥ: മമ്മൂട്ടിയെ ആദ്യം മെഗാസ്റ്റാർ എന്ന് വിളിച്ചത് ഗൾഫ് ന്യൂസ്
Mammootty Megastar

1987-ൽ ദുബായിൽ എത്തിയപ്പോഴാണ് മമ്മൂട്ടിക്ക് ആദ്യമായി "മെഗാസ്റ്റാർ" എന്ന വിശേഷണം ലഭിച്ചത്. ഗൾഫ് Read more

ബെന്യാമിനും കെ.ആർ. മീരയും തമ്മില് വാക്കേറ്റം
KR Meera Benyamin Debate

ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ ആദരിച്ചതിനെതിരെ കെ.ആർ. മീര നടത്തിയ പ്രതികരണമാണ് വിവാദത്തിന് Read more

പി. പത്മരാജൻ: ഗന്ധർവ്വന്റെ ഓർമ്മകൾക്ക് 34 വയസ്സ്
P. Padmarajan

മലയാള സിനിമയിലെയും സാഹിത്യത്തിലെയും പ്രതിഭയായിരുന്ന പി. പത്മരാജന്റെ 34-ാം ഓർമ്മദിനം. തന്റെ കൃതികളിലൂടെ Read more

കുവൈറ്റിൽ പ്രവാസി ഫീസ് വർധിക്കാൻ സാധ്യത
Kuwait expat fees

കുവൈറ്റിൽ പ്രവാസികൾക്ക് വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് ഉയർത്താൻ സാധ്യത. എണ്ണയേതര Read more

Leave a Comment