പി. ശശിക്കെതിരെ പി.വി അൻവർ എംഎൽഎ സിപിഎം പാർട്ടിക്ക് പരാതി നൽകി

നിവ ലേഖകൻ

PV Anwar complaint against P Sasi

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പി. വി അൻവർ എംഎൽഎ സിപിഎം പാർട്ടിക്ക് പരാതി എഴുതി നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ രേഖാമൂലം പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് അൻവർ പരാതി നൽകിയത്. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവച്ചു, എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.

നേരത്തെ മലപ്പുറം എസ്പി സുജിത്ദാസിനും എഡിജിപി എം. ആർ അജിത്കുമാറിനുമെതിരെയായിരുന്നു അൻവർ പരാതി എഴുതിനൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ദൂതൻ മുഖേന പി.

ശശിക്കെതിരെയും പരാതി പാർട്ടിക്ക് കൈമാറി. എം. വി ഗോവിന്ദൻ ഓസ്ട്രേലിയയിൽ നിന്ന് തിരികെ വന്നശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുക.

അജിത്കുമാറിനായി പല കാര്യങ്ങളും വഴിവിട്ടു ചെയ്തുകൊടുക്കുന്നതും സംരക്ഷിക്കുന്നതും ശശിയാണെന്നും, മുഖ്യമന്ത്രിയേൽപ്പിച്ച ദൗത്യങ്ങൾ ശശി ചെയ്യുന്നില്ലെന്നും, കാര്യങ്ങൾ ധരിപ്പിക്കുന്നില്ലെന്നുമാണ് അൻവർ ആരോപിച്ചത്. എഡിജിപി അജിത് കുമാറിന്റെ തെറ്റായ നീക്കങ്ങളെപറ്റി അറിയിച്ചിട്ടും ശശി അത് ഗൗനിച്ചില്ലെന്നും അൻവർ കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏൽപ്പിച്ച ഉത്തരവാദിത്തം ശശി നിർവഹിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

  കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ

Story Highlights: PV Anwar MLA files complaint against P Sasi, CM’s political secretary, to CPM party alleging serious misconduct and failure in duties.

Related Posts
മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
Sooraj murder case

കണ്ണൂർ പറമ്പയിൽ കുട്ടിച്ചാത്തൻ മഠം ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഐഎം പ്രവർത്തകർ Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

  കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Rajeev Chandrasekhar

കേരള ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന Read more

രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
Rajeev Chandrasekhar

ബിസിനസ് ലോകത്തെ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി. 20 Read more

  നിറത്തിന്റെ പേരിലുള്ള അധിക്ഷേപം: ചീഫ് സെക്രട്ടറിക്ക് മന്ത്രി എം.ബി. രാജേഷിന്റെ പിന്തുണ
ബിജെപിയെ രക്ഷിക്കാനാവില്ല: ഇ.പി. ജയരാജൻ
BJP

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഇപി Read more

Leave a Comment