ചേലക്കര ഉപതെരഞ്ഞെടുപ്പില് പി.വി. അന്വറിന്റെ ഡിഎംകെയ്ക്ക് തിരിച്ചടി; 4000 വോട്ട് പോലും നേടാനായില്ല

നിവ ലേഖകൻ

PV Anwar DMK Chelakkara by-election

ചേലക്കര ഉപതെരഞ്ഞെടുപ്പില് പി.വി. അന്വറിന്റെ ഡിഎംകെയ്ക്ക് യാതൊരു ചലനവും സൃഷ്ടിക്കാനായില്ല. നിര്ണായക ശക്തിയാകുമെന്ന പ്രഖ്യാപനം പാഴായി പോയി. ഡിഎംകെയുടെ കന്നി മത്സരത്തില് 4000 വോട്ട് പോലും നേടാനായില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിണറായിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇടതു വോട്ടുകള് പിടിച്ചെടുക്കുക എന്നതായിരുന്നു ലക്ഷ്യം. എഐസിസി അംഗമായിരുന്ന എന്.കെ. സുധീറിനെ കോണ്ഗ്രസില് നിന്നും അടര്ത്തിയെടുത്ത് സ്ഥാനാര്ത്ഥിയാക്കി. ഇതുവഴി കോണ്ഗ്രസ് വോട്ടുകളും അന്വര് പ്രതീക്ഷിച്ചു. എന്നാല് വോട്ടെണ്ണലില് അന്വറിന്റെ കണക്കുകൂട്ടലുകള് പൊളിഞ്ഞു. ആകെ നേടാനായത് 3920 വോട്ടുകള് മാത്രം.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും നേരിയ വെല്ലുവിളി പോലും ഉയര്ത്താന് എന്.കെ. സുധീറിനായില്ല. കിട്ടിയതത്രയും പിണറായിസത്തിനെതിരായ വോട്ടെന്ന് പി.വി. അന്വര് പ്രതികരിച്ചു. എന്നാല് അന്വറിനെ പണ്ടേ ജനം തള്ളിക്കളഞ്ഞതാണെന്ന് കെ. രാധാകൃഷ്ണന് എംപി പറഞ്ഞു. പി.വി. അന്വറിന്റെ പാര്ട്ടി രൂപീകരണ ശ്രമങ്ങള്ക്ക് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

  ഡിഎംകെയ്ക്കും ബിജെപിയ്ക്കുമെതിരെ വിജയ്; മോദിയും സ്റ്റാലിനും ഫാസിസ്റ്റുകളെന്ന് വിമർശനം

Story Highlights: PV Anwar’s DMK fails to make impact in Chelakkara by-election, securing less than 4000 votes

Related Posts
വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

ഡിഎംകെയ്ക്കും ബിജെപിയ്ക്കുമെതിരെ വിജയ്; മോദിയും സ്റ്റാലിനും ഫാസിസ്റ്റുകളെന്ന് വിമർശനം
vijay tvk dmk bjp

ഡിഎംകെയ്ക്കെതിരെ രൂക്ഷവിമർശനവുമായി ടിവികെ പ്രസിഡന്റ് വിജയ്. മോദിയും സ്റ്റാലിനും ഫാസിസ്റ്റുകളെന്ന് വിമർശനം. വഖ്ഫ് Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

  കേന്ദ്രസർക്കാരിന്റെ കൊവിഡ് വാക്സിൻ നയതന്ത്രത്തെ പ്രശംസിച്ച് ശശി തരൂർ
ചേലക്കര വേലയ്ക്കെതിരെ വിദ്വേഷ പ്രചാരണം: ബിജെപി നേതാവ് അറസ്റ്റിൽ
Chelakkara Vela

ചേലക്കര അന്തിമഹാകാളൻ കാവ് വേലയ്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി പുലാക്കോട് മണ്ഡലം Read more

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Rajeev Chandrasekhar

കേരള ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന Read more

രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
Rajeev Chandrasekhar

ബിസിനസ് ലോകത്തെ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി. 20 Read more

  ആശാ വർക്കർമാരുടെ സമരം: വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ
ബിജെപിയെ രക്ഷിക്കാനാവില്ല: ഇ.പി. ജയരാജൻ
BJP

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഇപി Read more

ബിജെപി കേരള ഘടകത്തിന് പുതിയ അധ്യക്ഷൻ; രാജീവ് ചന്ദ്രശേഖർ നേതൃത്വത്തിലേക്ക്
Rajeev Chandrasekhar

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി കേരള ഘടകത്തിന്റെ പുതിയ അധ്യക്ഷനായി. പുതിയ Read more

Leave a Comment