എഡിജിപി അജിത് കുമാറിനെതിരായ നടപടി തൃപ്തികരമല്ല; ഡിസ്മിസ് ചെയ്യണമെന്ന് പിവി അൻവർ

നിവ ലേഖകൻ

PV Anwar ADGP Ajith Kumar dismissal

മഞ്ചേരിയിൽ പിവി അൻവറിന്റെ ഡിഎംകെ നയപ്രഖ്യാപന യോഗത്തിന് പിന്നാലെയായിരുന്നു എഡിജിപി എംആർ അജിത് കുമാറിനെ സ്ഥലം മാറ്റിയത്. എന്നാൽ ഈ നടപടിയിൽ തൃപ്തനല്ലെന്ന് പിവി അൻവർ എംഎൽഎ പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃപ്തി ഉണ്ടാകണമെങ്കിൽ എഡിജിപി അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണമെന്നും അദ്ദേഹം കൊടുംകുറ്റവാളിയാണെന്നും അൻവർ ആരോപിച്ചു. ഇപ്പോൾ നടക്കുന്നത് കസേരകളിയാണെന്ന് പിവി അൻവർ പരിഹസിച്ചു.

ഇടതുപക്ഷ കക്ഷികളെ സമാധാനിപ്പിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അജിത് കുമാർ ഒരു ഭീകരനാണെന്നും ഇരിക്കുന്ന റൂമിൽ നിന്ന് അടുത്ത റൂമിലേക്ക് മാറ്റിയാൽ വിഷയം അവസാനിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽ നിന്ന് തടയാനായി നിൽക്കുന്ന ഒന്നാമത്തെ പോയിന്റ് അജിത്കുമാർ ആണെന്ന് അൻവർ ആരോപിച്ചു. അതേസമയം പാലക്കാട് സിപിഐഎം-ബിജെപി വോട്ട് കച്ചവടം ഉറപ്പിച്ചെന്ന ആരോപണം അൻവർ വീണ്ടും ആവർത്തിച്ചു.

  പി.എം. ശ്രീ പദ്ധതി: സർക്കാർ ഒപ്പിട്ടതിൽ ഗൗരവമായ വിഷയങ്ങളുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

പാലക്കാട് 200 ബൂത്തിൽ പത്ത് വോട്ട് മറിഞ്ഞാൽ ബിജെപി ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: PV Anwar MLA criticizes action against ADGP MR Ajith Kumar, calls for dismissal

Related Posts
മുഖ്യമന്ത്രിയുടെ ക്ഷേമപദ്ധതികൾക്കെതിരെ വിമർശനവുമായി പി.കെ. ഫിറോസ്
welfare schemes Kerala

സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾക്കെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. Read more

രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കി സിപിഐഎം; ഇളവുകൾക്ക് പ്രത്യേക അനുമതി തേടണം
Local body elections

തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കി സിപിഐഎം.തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ Read more

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഐഎം; സ്ഥാനാർത്ഥി നിർണയം നവംബർ 5ന്കം
local body election

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് സി.പി.ഐ.എം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്ഥാനാർത്ഥി നിർണയം നവംബർ Read more

  പി.എം. ശ്രീയിൽ സി.പി.ഐ.എം. വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്ത് നൽകും
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് സ്റ്റണ്ട്; രൂക്ഷ വിമർശനവുമായി ചെന്നിത്തല
election stunt

മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രഖ്യാപനങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രഖ്യാപനങ്ങൾ Read more

പിഎം ശ്രീയിൽ നിന്ന് പിന്മാറിയാൽ ആത്മഹത്യപരമെന്ന് കെ. സുരേന്ദ്രൻ
PM SHRI scheme

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി Read more

തീവ്ര വോട്ടര് പട്ടിക: അഞ്ചിന് സര്വകക്ഷിയോഗം വിളിച്ച് സര്ക്കാര്
Voter List Revision

തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സര്ക്കാര് സര്വകക്ഷിയോഗം വിളിച്ചു. അടുത്ത മാസം അഞ്ചിനാണ് Read more

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം; സർക്കാരിനെതിരെ കെ.എം.അഭിജിത്ത്
Shafi Parambil police attack

ഷാഫി പറമ്പിലിനെതിരായ പോലീസ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതാവ് കെ.എം. അഭിജിത്ത് Read more

  നിർണായക സമയത്ത് ചുമതലയേറ്റെന്ന് ഒ.ജെ. ജനീഷ്; സമരത്തിന് ഇന്ന് തീരുമാനം
പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ നിലപാട് വ്യക്തമാക്കി ഡി. രാജ
PM Shri scheme

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തെന്നും ശുഭപ്രതീക്ഷയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും Read more

പിഎം ശ്രീ പദ്ധതി: സിപിഐ സമ്മർദ്ദത്തിന് വഴങ്ങി സിപിഐഎം; ധാരണാപത്രം മരവിപ്പിച്ചു
PM Shri scheme

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുടെ സമ്മർദ്ദത്തിന് ഒടുവിൽ സിപിഐഎം വഴങ്ങി. Read more

പിഎം ശ്രീയില് സിപിഐഎം വഴങ്ങുന്നത് ആത്മഹത്യാപരം; സര്ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് കെ സുരേന്ദ്രന്
PM Shri Project

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐ.എം വഴങ്ങുന്നു എന്ന വാർത്തയോട് പ്രതികരിച്ച് ബി.ജെ.പി നേതാവ് Read more

Leave a Comment