തൃശ്ശൂരിൽ മുസ്ലിം ലീഗ് ഓഫീസിൽ പിവി അൻവറിന് സ്വീകരണം; പാലക്കാട് റോഡ് ഷോ ഇന്ന്

നിവ ലേഖകൻ

PV Anvar Muslim League office

തൃശ്ശൂർ ദേശമംഗലം പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിൽ പിവി അൻവറിന് സ്വീകരണം നൽകി. ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അൻവറിനെ ഓഫീസിൽ ഇരുത്തി പ്രദേശത്തെ പ്രാദേശിക വിഷയങ്ങൾ ലീഗ് നേതാക്കൾ ചർച്ചചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചേലക്കരയിലെ ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറും അൻവറിനൊപ്പം ലീഗ് ഓഫീസിൽ എത്തിയിരുന്നു. ഇന്നലെ വൈകുന്നേരം 6. 30 മുതൽ 8 മണി വരെ പി വി അൻവർ ലീഗ് ഓഫീസിൽ ചെലവഴിച്ചതിന്റെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.

അതേസമയം, പാലക്കാട് ഇന്ന് പിവി അൻവറിന്റെ റോഡ് ഷോ ആരംഭിക്കും. പാലക്കാട് കോട്ട മൈതാനത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കൺവെൻഷനോടെ സമാപിക്കും. പരിപാടിയിൽ രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം.

ബിജെപി – സിപിഐഎം വിരുദ്ധ നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പാലക്കാട് സീറ്റിലെ തീരുമാനത്തിലും ഈ നിലപാട് ഉയർത്തിപ്പിടിക്കുമെന്നും പിവി അൻവർ വ്യക്തമാക്കി. കോൺഗ്രസ് എന്തൊക്കെ പറഞ്ഞാലും തൻറെ നിലപാടിൽ വെള്ളം ചേർക്കാനില്ലെന്നും സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ പ്രഖ്യാപനം വൈകുന്നേരം ഉണ്ടാകുമെന്നും അൻവർ കൂട്ടിച്ചേർത്തു.

  സംസ്ഥാനത്ത് വിഭജന ഭീതി ദിനം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

Story Highlights: PV Anvar received at Muslim League office in Thrissur, road show to begin in Palakkad

Related Posts
കത്ത് വിവാദം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; തോമസ് ഐസക്
CPIM letter controversy

സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. തനിക്കെതിരായ ആരോപണം അസംബന്ധമാണെന്നും പിൻവലിച്ചില്ലെങ്കിൽ Read more

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Palakkad bus accident

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടറിൽ നിന്ന് വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു. Read more

കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
Letter Leak Controversy

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി Read more

  വയനാട്ടിൽ വ്യാജ വോട്ടെന്ന് ബിജെപി; പ്രതിഷേധവുമായി കോൺഗ്രസ്
സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
CPIM letter controversy

സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് Read more

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോർച്ചാ വിവാദം; ഇന്ന് നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം
CPI(M) letter leak

സിപിഐഎം നേതൃത്വത്തിനെതിരെ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട Read more

ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾ; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കണമെന്ന് നാട്ടുകാർ
Bhavani River accident

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു. ശക്തമായ നീരൊഴുക്ക് Read more

കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
CPIM Politburo meeting

കത്ത് ചോർച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. Read more

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
സുരേഷ് ഗോപിക്ക് തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യതയില്ലെന്ന് ടി.എൻ. പ്രതാപൻ
Suresh Gopi Controversy

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ Read more

രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎം നേതാക്കളുമായി ബന്ധം; കത്ത് ചോര്ന്നതിന് പിന്നില് എംവി ഗോവിന്ദന്റെ മകനെന്നും ആരോപണം
CPM leaders link|

സാമ്പത്തിക ആരോപണങ്ങളില് പ്രതിസ്ഥാനത്തുള്ള രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎമ്മിലെ ചില നേതാക്കളുമായി ബന്ധമുണ്ടെന്ന് വ്യവസായി Read more

എം.വി. ഗോവിന്ദന്റെ മകനെതിരെ ഗുരുതര ആരോപണവുമായി വ്യവസായി; സി.പി.ഐ.എം പ്രതിരോധത്തിലോക്ക്?
CPIM PB letter leaked

സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി ഒരു രഹസ്യ പരാതി കോടതിയിലെത്തി. പരാതി ചോർത്തിയത് Read more

Leave a Comment