പഞ്ചാബില് നായയുടെ കുരച്ചില് അനുകരിച്ച അഞ്ച് വയസുകാരനെ മര്ദ്ദിച്ച് നായയുടെ ഉടമ

നിവ ലേഖകൻ

Punjab dog owner beats child

പഞ്ചാബിലെ മൊഹാലിയില് അഞ്ച് വയസുകാരനെ മര്ദ്ദിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ്. വളര്ത്തുനായയുടെ കുരച്ചില് അനുകരിച്ചതിനാണ് കുട്ടി മര്ദ്ദനത്തിന് ഇരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്യൂഷന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടി നായ കുരയ്ക്കുന്നത് കണ്ട് അത് അനുകരിച്ചു. എന്നാല് നായയുടെ ഉടമസ്ഥന് അത് ഇഷ്ടപ്പെട്ടില്ല. തോളില് ബാഗുമിട്ട് നില്ക്കുന്ന കുട്ടിയെ ഇയാള് വഴക്കുപറയുന്നതും പിന്നീട് മര്ദ്ദിക്കുന്നതും വീഡിയോയില് കാണാം.

കുട്ടിയെ തള്ളിതറയിലിടുകയും നെഞ്ചില് ചവിട്ടുകയും ചെയ്തതായും ദൃശ്യങ്ങളില് വ്യക്തമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് സാരമായ പരിക്കുകളുണ്ടോയെന്ന് വ്യക്തമല്ല.

പിന്നീട് കുട്ടി മറ്റൊരു കുട്ടിയ്ക്കൊപ്പം നടന്നു പോകുന്നതും വീഡിയോയില് കാണാം. സംഭവം വലിയ വിവാദമായതോടെ നാട്ടുകാര് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Story Highlights: 5-year-old boy beaten by dog owner for imitating dog’s bark in Punjab

Related Posts
ജയ്പൂരിൽ യുവതിയുടെ 50,000 രൂപയുടെ കെട്ട് മോഷണം പോയ സംഭവം സിസിടിവിയിൽ
Jaipur theft case

ജയ്പൂരിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയുടെ 50,000 രൂപയുടെ കെട്ട് മോഷണം പോയ സംഭവം Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം: കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത കേസിൽ ഫ്ലാറ്റ് കെയർടേക്കറുടെ Read more

മഹാരാഷ്ട്രയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ചു; ഗ്രാമത്തിന്റെ മാനം കാക്കാൻ ചികിത്സയും പരാതിയും തടഞ്ഞു
sexual assault case

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 5 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവം വൈകിയാണ് പുറത്തറിയുന്നത്. Read more

കോട്ടയം മാണിക്കുന്നം കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ പിടിയിൽ
Kottayam murder case

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കോട്ടയം Read more

ചണ്ഡീഗഢിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കുന്നു; ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രം
Chandigarh control bill

ചണ്ഡീഗഢിനെ ഭരണഘടനയുടെ അനുച്ഛേദം 240ൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള ഭരണഘടന Read more

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ വൈറൽ
Mathura Kidnap Attempt

ഉത്തർപ്രദേശിലെ മഥുരയിൽ പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മുഖംമൂടി ധരിച്ചെത്തിയ Read more

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ ലൈംഗികാതിക്രമം; പോക്സോ കേസ്
Kakkanad child abuse case

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പെടെ നാല് പേർക്കെതിരെ Read more

രാഗം തീയേറ്റർ ഉടമയെ ആക്രമിച്ച സംഭവം: പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
Ragam Theater attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമയെയും ഡ്രൈവറെയും ആക്രമിച്ച കേസിൽ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യങ്ങൾ Read more

അറ്റൻഡൻസ് പേപ്പർ കീറിയെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ തല്ലിച്ചതച്ച് അധ്യാപിക
Kollam Teacher Assault

കൊല്ലം ആയൂർ ജവഹർ സ്കൂളിൽ അറ്റൻഡൻസ് പേപ്പർ കീറിയെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ Read more

മലപ്പുറത്ത് മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവ്; ഒരു ലക്ഷത്തിലധികം രൂപ പിഴ
Malappuram rape case

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും 10,78,500 രൂപ Read more

Leave a Comment