പൾസർ സുനി ഇന്ന് വിചാരണക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സുപ്രീം കോടതി അനുവദിച്ച ജാമ്യം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹർജി സമർപ്പിക്കും.
എന്നാൽ, പ്രോസിക്യൂഷൻ കർശന ജാമ്യവ്യവസ്ഥകൾ വേണമെന്ന് കോടതിയോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. പൾസർ സുനിയുടെ ജയിൽ മോചനം നീളുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രണ്ട് കേസുകളിൽ കൂടി ജാമ്യ നടപടികൾ പൂർത്തിയാക്കാനുള്ളതാണ് ഇതിന് കാരണം. കോട്ടയത്തെ കവർച്ച കേസും ജയിലിൽ നിന്നും ഫോൺ വിളിച്ച കേസുമാണ് ഇവ.
Also Read;