Headlines

Kerala government jobs, PSC

പത്താം ക്ലാസ് പാസായവർക്ക് സർക്കാർ വകുപ്പിൽ ക്ലർക്കാവാം.

PSC hiring clerk post

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ക്ലാർക്ക് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി.എസ്.സി-യുടെ പുതിയ വിജ്ഞാപനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്.ടി വിഭാഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി ഒക്ടോബർ 20, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.

ഒഴിവുകൾ:ക്ലാർക്ക് തസ്തികയിൽ സർക്കാർ വകുപ്പുകളിലേക്കാണ് നിയമനം നടക്കുന്നത്. 19,000 രൂപ മുതൽ 43,600 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ആലപ്പുഴ-4, ഇടുക്കി-3, തൃശ്ശൂർ-4, വയനാട്-03, കാസർകോട്-03 എന്നീ ജില്ലകളിലാണ് ഒഴിവുകൾ.

യോഗ്യത
18-41 വയസ്സുവരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം
 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കുക.അപേക്ഷ നൽകാനായി https://thulasi.psc.kerala.gov.in/thulasi/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20, 2021

Story highlight : psc updates

More Headlines

പി.എസ്.സി. നിയമനങ്ങളിൽ 12 പുതിയ കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും
പിഎസ്സി നിയമനത്തിൽ കോടികളുടെ അഴിമതി; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ
പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം; സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയെന്ന് ചെറിയാൻ ഫിലിപ്പ്
വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷകൾ മാറ്റിവെച്ചു
ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലിനേടാൻ അവസരം ; ഇപ്പോൾ അപേക്ഷിക്കു.
പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ് ; അവസാന തീയതി നവംബർ 30.
മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക്,ക്ലാർക്ക്-ബൈ ട്രാൻസ്ഫർ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.

Related posts