പണം കൊടുത്താൽ വിവാഹം മുടക്കിത്തരാം; പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ രംഗത്ത്

നിവ ലേഖകൻ

professional wedding destroyer

വിവാഹം ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാക്കാനാണ് പലരും ശ്രമിക്കാറുള്ളത്. എന്നാൽ ചിലർക്ക് വിവാഹം വേണ്ടാത്തതാകുമ്പോൾ അത് മുടക്കാൻ സഹായിക്കുന്ന ഒരു പുതിയ സേവനം സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്സ് വേരിയ എന്നയാൾ ആരംഭിച്ചിരിക്കുകയാണ്. പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ എന്ന പേരിലാണ് ഈ സേവനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വധുവിനോ വരനോ വിവാഹത്തിൽ താൽപര്യമില്ലെങ്കിൽ 500 യൂറോ (ഏകദേശം 47,000 രൂപ) നൽകി വേരിയയെ സമീപിക്കാം. വിവാഹ വേദിയും സമയവും അറിയിച്ചാൽ മതി, വരന്റെയോ വധുവിന്റെയോ മുൻ പ്രണയിയായി അദ്ദേഹം എത്തും. കുടുംബാംഗങ്ങൾ ഇടപെട്ടാൽ ഇടിയും കൊടുക്കും, എന്നാൽ ഓരോ ഇടിക്കും പ്രത്യേകം പണം നൽകണം.

ഡിസംബർ വരെ ഫുൾ ബുക്കിംഗ് ആണെന്ന് വേരിയ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് വേരിയ ഈ സേവനത്തെക്കുറിച്ച് ആദ്യം പങ്കുവച്ചത്. “നിശ്ചയിച്ച വിവാഹത്തെക്കുറിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ടോ?

വിവാഹത്തിനോട് താൽപര്യക്കുറവുണ്ടോ? എങ്ങനെ വിവാഹം മുടക്കുമെന്ന് അറിയാതെ വിഷമിക്കുകയാണോ? എങ്കിൽ നിങ്ങളുടെ വിവാഹം മുടക്കാൻ ഞാനുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

തുടർന്ന് നിരവധി സ്ത്രീകളും പുരുഷന്മാരും വിവാഹം മുടക്കാനായി തന്നെ സമീപിച്ചതോടെയാണ് ഇത് ഒരു തൊഴിലാക്കി മാറ്റാൻ തീരുമാനിച്ചതെന്ന് വേരിയ പറയുന്നു.

Story Highlights: Spanish man offers professional wedding destruction service for a fee

Related Posts
ഫിഫ റാങ്കിംഗിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; സ്പെയിൻ മുന്നിൽ
FIFA rankings

ഫിഫ റാങ്കിംഗിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ തോൽവിയാണ് Read more

ഇസ്രായേൽ ലോകകപ്പിന് യോഗ്യത നേടിയാൽ ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന് സ്പെയിൻ
Israel World Cup boycott

2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഇസ്രായേൽ യോഗ്യത നേടിയാൽ ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന് സ്പാനിഷ് Read more

ഫിഫ റാങ്കിംഗിൽ അർജന്റീനയ്ക്ക് തിരിച്ചടി; സ്പെയിൻ ഒന്നാമതെത്തും
FIFA Ranking

ഫിഫ ലോക റാങ്കിംഗിൽ അർജന്റീനയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടുന്നു. എക്വഡോറിനെതിരായ തോൽവിയാണ് Read more

യൂറോ കപ്പ് ഫൈനലിൽ സ്പെയിനെ തകർത്ത് ഇംഗ്ലണ്ടിന് കിരീടം
Euro Cup Final

വനിതാ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കിരീടം Read more

സ്പെയിനിലും പോർച്ചുഗലിലും വൈദ്യുതി പ്രതിസന്ധി രൂക്ഷം; ദശലക്ഷങ്ങൾ ഇരുട്ടിൽ
power outage

സ്പെയിനിലും പോർച്ചുഗലിലും അപ്രതീക്ഷിതമായ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതി Read more

പനീർ കിട്ടിയില്ല; യുവാവ് മിനിബസ് വിവാഹവേദിയിലേക്ക് ഓടിച്ചുകയറ്റി
wedding paneer dispute

ഉത്തർപ്രദേശിലെ ഹമീർപുരിൽ വിവാഹസദ്യയിൽ പനീർ ലഭിക്കാത്തതിൽ പ്രകോപിതനായ യുവാവ് മിനിബസ് വിവാഹ വേദിയിലേക്ക് Read more

കോവളത്ത് വിദേശികളുടെ കേരളീയ വിവാഹം
Kovalam Wedding

കോവളം വിഴിഞ്ഞം പിറവിളാകം ക്ഷേത്രത്തിൽ അമേരിക്കക്കാരനും ഡെന്മാർക്കുകാരിയും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. Read more

പാർവതി നായരുടെ വിവാഹം: ആരാധകർക്ക് ആഹ്ലാദം
Parvathy Nair Wedding

തെന്നിന്ത്യൻ നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ വ്യവസായി ആഷ്രിത് അശോകാണ് Read more

കോഴിക്കോട്: വിവാഹ ആഘോഷത്തിനിടെ അപകടകര ഡ്രൈവിംഗ്; വരനും സംഘത്തിനുമെതിരെ കേസ്
Kozhikode Wedding Reckless Driving

കോഴിക്കോട് വിവാഹ ആഘോഷത്തിനിടെ അപകടകരമായി കാറോടിച്ചതിന് വരനും സുഹൃത്തുക്കൾക്കുമെതിരെ വളയം പോലീസ് കേസെടുത്തു. Read more

നീരജ് ചോപ്രയും ഹിമാനി മോറും വിവാഹിതരായി
Neeraj Chopra wedding

ഒളിമ്പിക്സ് മെഡൽ ജേതാവ് നീരജ് ചോപ്രയും ടെന്നിസ് താരം ഹിമാനി മോറും വിവാഹിതരായി. Read more

Leave a Comment