വയനാട്ടിൽ പ്രിയങ്കയ്ക്കായി വമ്പൻ പ്രചാരണം; സോണിയയും രാഹുലും എത്തും

നിവ ലേഖകൻ

Priyanka Gandhi Wayanad campaign

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. പ്രിയങ്ക ഗാന്ധിക്കായി വമ്പന് നേതാക്കൾ പ്രചാരണത്തിനിറങ്ങും. 23ന് സോണിയ ഗാന്ധി, മല്ലികാര്ജ്ജുന് ഖര്ഗെ, രാഹുല് ഗാന്ധി എന്നിവർ പ്രിയങ്കയോടൊപ്പം വയനാട്ടിലെത്തും. ദേശീയ-സംസ്ഥാന നേതാക്കള്ക്കൊപ്പം കോണ്ഗ്രസ് മുഖ്യമന്ത്രിമാരും എത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാവിലെ 11ന് കല്പ്പറ്റ പുതിയ ബസ് സ്റ്റാന്ഡില് നിന്ന് പ്രിയങ്കയുടെ റോഡ് ഷോ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടര്ക്ക് മുമ്പാകെ നാമനിര്ദേശ പത്രിക സമര്പ്പിക്കും. എന്ഡിഎ സ്ഥാനാര്ഥിയായി നവ്യ ഹരിദാസ് കൂടിയെത്തിയതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. കല്പ്പറ്റയില് റോഡ് ഷോയോടു കൂടിയാണ് ബിജെപി സ്ഥാനാര്ത്ഥിയെ വരവേറ്റത്.

തികഞ്ഞ വിജയപ്രതീക്ഷയാണ് നവ്യ ഹരിദാസ് പങ്കുവെച്ചത്. കരിന്തണ്ടന് സ്മൃതിമണ്ഡപത്തില് പുഷ്പാര്ച്ചന നടത്തിയ ശേഷമാണ് നവ്യ കല്പ്പറ്റയില് എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. ഇടതുമുന്നണി സ്ഥാനാര്ത്ഥി സത്യന് മൊകേരി വണ്ടൂര് മണ്ഡലത്തില് പര്യടനം നടത്തി.

പി വി അന്വര് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകമല്ലെന്ന് സ്ഥാനാര്ത്ഥി പറഞ്ഞു. പ്രധാനമന്ത്രി പ്രതിക്കൂട്ടില് നില്ക്കുന്ന തെരഞ്ഞെടുപ്പാണ് വയനാട്ടിലേതെന്ന് രാജ്മോഹന് എംപി കുറ്റപ്പെടുത്തി. 23ന് പ്രിയങ്ക ഗാന്ധി എത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല് സജീവമാകും. ഇന്ന് പ്രിയങ്കാ ഗാന്ധി പാര്ട്ടി അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയെ കണ്ട് അനുഗ്രഹം തേടി.

  ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് 'ദ്വിരാഷ്ട്ര പരിഹാരം' മാത്രമാണ് പോംവഴിയെന്ന് പലസ്തീൻ അംബാസഡർ

Story Highlights: Sonia Gandhi, Rahul Gandhi, and Mallikarjun Kharge to campaign for Priyanka Gandhi in Wayanad

Related Posts
വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

നിയമസഭാ തെരഞ്ഞെടുപ്പ്: സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ എംഎൽഎമാർക്ക് നിർദ്ദേശം നൽകി കോൺഗ്രസ്
Congress election preparation

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് എംഎൽഎമാർക്ക് നിർദ്ദേശങ്ങൾ നൽകി. സിറ്റിംഗ് സീറ്റുകൾ Read more

  ദേവസ്വം ബോർഡ് കപട ഭക്തന്മാരുടെ കയ്യിൽ; സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുരളീധരൻ
എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്; തിരുവഞ്ചൂർ രാധാകൃഷ്ണൻ ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി
Kerala Politics

എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ശക്തമാക്കി. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് Read more

വയനാട്ടിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിൽ
Wayanad forest hunting

വയനാട് മൂടക്കൊല്ലി വനമേഖലയിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിലായി. സൗത്ത് വയനാട് വനം Read more

ഏഷ്യാ കപ്പ് വിജയം; കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി
Asia Cup Controversy

ഏഷ്യാ കപ്പ് വിജയത്തിന് ശേഷവും ഇന്ത്യയെ അഭിനന്ദിക്കാത്ത കോൺഗ്രസിനെതിരെ ബിജെപി ദേശീയ വക്താവ് Read more

മോദിയെ വിമർശിച്ചതിന് കോൺഗ്രസ് നേതാവിനെ സാരി ഉടുവിച്ചു; 18 ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്
Congress leader saree

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് കോൺഗ്രസ് നേതാവിനെ പരസ്യമായി സാരി ഉടുപ്പിച്ച സംഭവത്തിൽ Read more

നിതീഷ് കുമാറിനെ പരാജയപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി; മോദിയുടെ പദ്ധതി വോട്ട് ലക്ഷ്യം വെച്ചുള്ളതെന്ന് വിമർശനം
Bihar politics

ബിഹാറിലെ ജനങ്ങൾക്ക് നീതിയും ബഹുമാനവും ലഭിക്കണമെങ്കിൽ നിതീഷ് കുമാറിനെ പരാജയപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി Read more

  വി. ശിവൻകുട്ടിക്കെതിരെ സിറോ മലബാർ സഭ; പ്രസ്താവന ദുരുദ്ദേശപരമെന്ന് ആരോപണം
വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക് നിയമിതനായി
Wayanad DCC President

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ എ.ഐ.സി.സി നിയമിച്ചു. എൻ.ഡി. അപ്പച്ചനെ Read more

വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു
ND Appachan Resigns

വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജി വെച്ചു. രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. Read more

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടിശ്ശിക കോൺഗ്രസ് തീർത്തു
Congress bank dues

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക കോൺഗ്രസ് തീർത്തു. Read more

Leave a Comment