കണ്ണൂര് എഡിഎം ആത്മഹത്യ: പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്; യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചു

നിവ ലേഖകൻ

P P Divya police custody

കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യ കേസില് പ്രതിയായ കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂര് ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പ്രതിഷേധിച്ചു. ഡിസിസി ഓഫിസിന് മുന്നില് കോണ്ഗ്രസ് കൊടികളേന്തിയെത്തിയ പ്രവര്ത്തകര് വാഹനത്തിന് മുന്നിലേക്ക് കൊടിവീശുകയും കൂകിവിളിക്കുകയും ചെയ്തു. ദിവ്യയുടെ അറസ്റ്റ് വൈകിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്ണപുരത്തുവച്ചാണ് ദിവ്യ പൊലീസ് കസ്റ്റഡിയിലായത്. ദിവ്യ ആസൂത്രിതമായി കണ്ണപുരത്തേക്ക് എത്തിയെന്നും ഡ്രൈവറുമൊത്താണ് എത്തിയതെന്നും വിവരമുണ്ട്. വഴിമധ്യേ പൊലീസ് തടയുകയായിരുന്നു.

ദിവ്യ മുന്പ് തന്നെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മിഷണര് വ്യക്തമാക്കി. ദിവ്യയെ പ്രാഥമിക ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കും. കോടതി ദിവ്യയുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങല്.

ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്നും എഡിഎമ്മിനെ അപമാനിക്കാനാണ് യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ എത്തിയതെന്നും കോടതി നിരീക്ഷിച്ചു. ദിവ്യയ്ക്ക് ജാമ്യം നല്കിയാല് തെറ്റായ സന്ദേശമാകുമെന്നും കോടതി വ്യക്തമാക്കി.

  കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്

Story Highlights: Former district panchayat president P P Divya taken into police custody in connection with ADM Naveen Babu’s suicide case

Related Posts
ബസും ലോറിയും മട്ടന്നൂർ ഉളിയിൽ കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്
Kannur bus accident

മട്ടന്നൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്കേറ്റു. കണ്ണൂരിൽ നിന്ന് Read more

എമ്പുരാൻ വ്യാജ പതിപ്പ് കണ്ണൂരിൽ പിടിച്ചെടുത്തു
Empuraan leaked copy

കണ്ണൂർ പാപ്പിനിശ്ശേരിയിലെ ജനസേവന കേന്ദ്രത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്തു. Read more

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
Sooraj murder case

കണ്ണൂർ പറമ്പയിൽ കുട്ടിച്ചാത്തൻ മഠം ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഐഎം പ്രവർത്തകർ Read more

കൈക്കൂലിക്ക് കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിൽ
Kannur Tehsildar Bribery

കല്യാശ്ശേരിയിലെ വീട്ടിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിലായി. പടക്കക്കടയുടെ Read more

  അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിച്ചു
നവീൻ ബാബു മരണം: കുറ്റപത്രത്തിൽ കുടുംബത്തിന് തൃപ്തിയില്ല
Naveen Babu Death

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ കുടുംബത്തിന് തൃപ്തിയില്ല. ഗൂഢാലോചനയിൽ Read more

നവീൻ ബാബു മരണം: കുറ്റപത്രം സമർപ്പിച്ചു
Naveen Babu Death

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം Read more

കണ്ണൂർ എഡിഎം മരണം: പി. പി. ദിവ്യക്കെതിരെ കുറ്റപത്രം
Kannur ADM death

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി. പി. ദിവ്യക്കെതിരെ Read more

എം.വി.ആർ ആയുർവേദ കോളേജിൽ നഴ്സിങ്, ബി.ഫാം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Ayurveda courses admission

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ് (ആയുർവേദം), ബി.ഫാം Read more

പരിയാരം മെഡിക്കൽ കോളജിൽ സ്കാനിംഗിന് മൂന്ന് മാസത്തെ കാത്തിരിപ്പ്
Pariyaram Medical College

വയറുവേദനയുമായി പരിയാരം മെഡിക്കൽ കോളജിലെത്തിയ വീട്ടമ്മയ്ക്ക് സ്കാനിംഗിന് മൂന്ന് മാസം കാത്തിരിക്കേണ്ടി വന്നു. Read more

Leave a Comment