എഡിഎം ബാബു കേസ്: പി പി ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ്; ടിവി പ്രശാന്തന് സസ്പെൻഷൻ

നിവ ലേഖകൻ

PP Divya arrest ADM Babu case

എ ഡി എം ബാബുവിന്റെ ആത്മഹത്യാ കേസില് പി പി ദിവ്യയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജാമ്യമില്ലാ കുറ്റം ചുമത്തി 11 ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ശ്രദ്ധേയമാണ്. മുന്കൂര് ജാമ്യ അപേക്ഷയില് കോടതി ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ നിലപാട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒളിവില് കഴിയുന്ന പി പി ദിവ്യ കീഴടങ്ങേണ്ടതില്ലെന്ന നിലപാടിലാണ്. മുന്കൂര് ജാമ്യാപേക്ഷയില് തലശ്ശേരി പ്രിന്സിപ്പല് സെഷന്സ് കോടതി ചൊവ്വാഴ്ച വിധി പറയും. ദിവ്യക്കെതിരായ സംഘടനാ നടപടിയും വൈകുമെന്നാണ് സൂചന.

കണ്ണൂര് നേതൃത്വം എടുക്കത്തിലുള്ള നടപടി വേണ്ടെന്ന നിലപാടിലാണ്. അതേസമയം, എഡിഎം കെ നവീന് ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെന്ഡ് ചെയ്തു. പരിയാരം മെഡിക്കല് കോളജിലെ ഇലക്ട്രിക്കല് വിഭാഗം ജീവനക്കാരനായ പ്രശാന്തന് അവധിക്കുശേഷം ഡ്യൂട്ടിയില് പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ നടപടി.

  രാജിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് കെ.എൻ. രാജണ്ണ; കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന്

സര്ക്കാര് ജീവനക്കാരനായിരിക്കെ സ്വകാര്യ ബിസിനസ്സില് ഏര്പ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ഉത്തരവില് പറയുന്നു. പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് നിലവിലെ സസ്പെന്ഷന്.

Story Highlights: Police protect PP Divya in ADM Babu suicide case, no arrest after 11 days

Related Posts
കത്ത് വിവാദം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; തോമസ് ഐസക്
CPIM letter controversy

സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. തനിക്കെതിരായ ആരോപണം അസംബന്ധമാണെന്നും പിൻവലിച്ചില്ലെങ്കിൽ Read more

പി.പി. ദിവ്യക്കെതിരായ കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ; വിജിലൻസിന് നോട്ടീസ് അയച്ചു
PP Divya case

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ ഹൈക്കോടതി വിജിലൻസിന് നോട്ടീസ് അയച്ചു. കെ.എസ്.യു സംസ്ഥാന Read more

കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
Letter Leak Controversy

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി Read more

  കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വിസി മാറ്റിവെച്ചതിൽ പ്രതിഷേധം
സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
CPIM letter controversy

സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് Read more

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോർച്ചാ വിവാദം; ഇന്ന് നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം
CPI(M) letter leak

സിപിഐഎം നേതൃത്വത്തിനെതിരെ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട Read more

കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
CPIM Politburo meeting

കത്ത് ചോർച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. Read more

സുരേഷ് ഗോപിക്ക് തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യതയില്ലെന്ന് ടി.എൻ. പ്രതാപൻ
Suresh Gopi Controversy

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ Read more

  എം.ആർ. അജിത് കുമാറിന് അനുകൂല റിപ്പോർട്ട്: മുഖ്യമന്ത്രിയെ വിമർശിച്ച് വി.ഡി. സതീശൻ
രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎം നേതാക്കളുമായി ബന്ധം; കത്ത് ചോര്ന്നതിന് പിന്നില് എംവി ഗോവിന്ദന്റെ മകനെന്നും ആരോപണം
CPM leaders link|

സാമ്പത്തിക ആരോപണങ്ങളില് പ്രതിസ്ഥാനത്തുള്ള രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎമ്മിലെ ചില നേതാക്കളുമായി ബന്ധമുണ്ടെന്ന് വ്യവസായി Read more

എം.വി. ഗോവിന്ദന്റെ മകനെതിരെ ഗുരുതര ആരോപണവുമായി വ്യവസായി; സി.പി.ഐ.എം പ്രതിരോധത്തിലോക്ക്?
CPIM PB letter leaked

സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി ഒരു രഹസ്യ പരാതി കോടതിയിലെത്തി. പരാതി ചോർത്തിയത് Read more

കള്ളവോട്ട് ആരോപണങ്ങളിൽ മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് സുരേഷ് ഗോപി
Suresh Gopi fake vote

കള്ളവോട്ട് ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്ന് സുരേഷ് ഗോപി. ആരോപണങ്ങളുമായി രംഗത്തിറങ്ങിയവർക്ക് Read more

Leave a Comment