പൊൻമുടിയിൽ അപകടകരമായ കാർ യാത്ര; യുവാക്കളുടെ വീഡിയോ വൈറൽ

നിവ ലേഖകൻ

Ponmudi dangerous car driving video

പൊൻമുടിയിൽ അപകടകരമായ രീതിയിൽ കാർ ഓടിക്കുന്ന യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൊൻമുടി കമ്പി മൂട് വഴിയായിരുന്നു യുവാക്കളുടെ ഈ അപകടകരമായ പ്രകടനം. ഇന്നലെ ഉച്ചയ്ക്ക് 3.30 മണിയോടെ പൊൻമുടിയിൽ പോയി തിരികെ വരികയായിരുന്ന KL07 BH1094 നമ്പർ വെള്ള സ്വിഫ്റ്റ് കാറിലാണ് യാത്രക്കാർ ശരീരം പുറത്തിട്ട് യാത്ര ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കല്ലാർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നൽകിയ വിലാസ പ്രകാരം പാലോട് പെരിങ്ങമ്മല സ്വദേശികളായ നാലുപേരാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. പുറകേ വന്ന തിരുവനന്തപുരം സ്വദേശികളാണ് വീഡിയോയും ഫോട്ടോയും എടുത്തത്. ഈ വീഡിയോ പൊലീസിനും മോട്ടോർ വാഹന എൻഫോഴ്സ്മെന്റിനും ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊൻമുടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. വിനോദയാത്രയിൽ തലയും ശരീരവും പുറത്ത് കാണിച്ച് കാറിൽ യാത്ര ചെയ്യുന്ന യുവാക്കളുടെ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

  ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

Story Highlights: Video of youths dangerously driving car in Ponmudi goes viral on social media

Related Posts
എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
police officer death

റിട്ടയർമെന്റ് ദിനത്തിൽ ചിറയിൻകീഴ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം എ Read more

QR കോഡ് സുരക്ഷ: കേരള പോലീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ
QR code safety

QR കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കേരള പോലീസ്. ലിങ്കുകൾ സുരക്ഷിതമാണെന്നും Read more

രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവച്ച് പൊലീസ്
Rehana Fathima Case

2018-ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് രഹന ഫാത്തിമക്കെതിരെയുള്ള കേസിലെ തുടർനടപടികൾ പോലീസ് നിർത്തിവച്ചു. Read more

  രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ചതല്ലെന്ന് സുരേഷ് ഗോപി
എമ്പുരാൻ ഫീവറിൽ കേരള പോലീസും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Empuraan

മോഹൻലാലിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രം ഉപയോഗിച്ച് കേരള പോലീസ് പങ്കുവെച്ച Read more

ടൂറിസം ഭൂപടത്തില് ഇല്ലാത്തൊരിടം; ചിറ്റീപ്പാറയിലെ സുന്ദര പ്രഭാതങ്ങളിലേക്കു കയറിച്ചെല്ലാം…!!!
Chitteeppara Tourism

തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് പഞ്ചായത്തിലെ ചിറ്റീപ്പാറ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ ഒരുങ്ങുന്നു. Read more

റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്
POCSO Case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷഫീഖിനെ റിയാദിൽ നിന്ന് പിടികൂടി. 2022-ൽ Read more

പൊന്മുടിയിൽ വൃദ്ധയെ പീഡിപ്പിച്ചു; എസ്റ്റേറ്റ് തൊഴിലാളി അറസ്റ്റിൽ
Ponmudi Rape Case

പൊൻമുടിയിൽ അൻപത്തിയഞ്ച് വയസ്സുകാരിയായ വൃദ്ധയെ എസ്റ്റേറ്റ് തൊഴിലാളി പീഡിപ്പിച്ചു. കുളത്തുപ്പുഴ സ്വദേശിയായ രാജനെ Read more

ലഹരി വിവരങ്ങൾ നൽകുന്നവരുടെ എണ്ണത്തിൽ വർധനവ്: കേരള പോലീസ്
drug trafficking

ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി കേരള പോലീസ് Read more

  എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
ലഹരിവിരുദ്ധ ഓപ്പറേഷൻ ഡി ഹണ്ട്: 7307 പേർ അറസ്റ്റിൽ
Operation D Hunt

ലഹരി വ്യാപനത്തിനെതിരെ പോലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 7307 പേർ അറസ്റ്റിലായി. Read more

Leave a Comment