കുവൈറ്റിൽ ഉദ്യോഗസ്ഥന് നേരെ ആക്രമണം

നിവ ലേഖകൻ

Police men attacked
Police men attacked
Photo credit – DW

കുവൈറ്റിൽ വാഹനത്തിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ.ശബ്ദം പുറപ്പെടുവിക്കുന്നതിനായി പുകക്കുഴലിൽ മാറ്റങ്ങൾ വരുത്തിയതായാണ് ശ്രദ്ധയിൽപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാഹനം പിടികൂടിയ ഉദ്യോഗസ്ഥനെ യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ചു.

ആക്രമണം നടത്തിയവരെ പിരിച്ചു വിടാൻ പോലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു.

കുവൈറ്റിലെ അൽ റായ്ദിനപത്രം റിപ്പോർട്ട് ചെയ്ത സംഭവം റൗദയിലാണ് നടന്നത്.

വാഹനം തടഞ്ഞ് ഉദ്യോഗസ്ഥർ വാഹനത്തിൻറെ രേഖകൾ ആവശ്യപ്പെടുകയും അത് നൽകാൻ ഡ്രൈവർ വിസമ്മതിക്കുകയും തൻറെ സുഹൃത്തുക്കളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ആയിരുന്നു.

എല്ലാവരും ചേർന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നു.നിയന്ത്രിക്കാൻ കഴിയാതെ ആയപ്പോൾ പോലീസ് ആകാശത്തേക്ക് വെടി വെക്കുകയായിരുന്നു ഇതോടെയാണ് യുവാക്കൾ പിരിഞ്ഞുപോയത്.

ആക്രമണം നടത്തിയ എല്ലാവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു

  കുവൈത്തിൽ വിഷമദ്യം കഴിച്ച് 13 മരണം; 40 ഇന്ത്യക്കാർ ചികിത്സയിൽ

Story highlight : Police men attacked by youth.

Related Posts
കുവൈത്തിൽ വിഷമദ്യം കഴിച്ച് 13 മരണം; 40 ഇന്ത്യക്കാർ ചികിത്സയിൽ
Kuwait alcohol poisoning

കുവൈത്തിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 40 ഇന്ത്യക്കാർ ചികിത്സയിൽ Read more

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു
Kuwait alcohol death

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു. മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും Read more

കുവൈത്തിൽ പുതിയ ടൂറിസ്റ്റ് വിസകൾ; ഒരു വർഷം വരെ കാലാവധി
Kuwait tourist visas

കുവൈത്ത് സർക്കാർ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ ടൂറിസ്റ്റ് വിസകൾ Read more

ഒഡീഷയിൽ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ മരിച്ചു; പ്രതികളെ പിടികൂടിയില്ല
Odisha girl death

ഒഡീഷയിലെ പുരിയിൽ യുവാക്കൾ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചു. Read more

  കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു
ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതം
Husband Stabbing Wife

പത്തനംതിട്ടയിൽ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ ശ്യാമ മരിച്ചു. കുടുംബവഴക്കിനിടെ ശ്യാമയുടെ പിതാവിനും Read more

ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്; സംഭവം ഭുവനേശ്വറിൽ
Bhubaneswar double murder

ഭുവനേശ്വറിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. ഒഡീഷയിലെ മയൂർബഞ്ച് സ്വദേശിയായ Read more

കുവൈറ്റിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു; വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് അതോറിറ്റി
Kuwait localization

കുവൈറ്റിൽ സർക്കാർ കരാറുകളിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ആരോഗ്യ, Read more

കർണാടകയിൽ നാല് വയസ്സുകാരി സ്കൂളിൽ ബലാത്സംഗത്തിനിരയായി; പോലീസ് അന്വേഷണം ആരംഭിച്ചു
Karnataka school rape

കർണാടകയിലെ ബീദറിൽ നാല് വയസ്സുള്ള പെൺകുട്ടി സ്കൂൾ സമയത്ത് ബലാത്സംഗത്തിനിരയായി. വീട്ടിൽ തിരിച്ചെത്തിയ Read more

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി; എസ് ഐയുടെ കൈ ഒടിഞ്ഞു
police officer fight

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി നടന്നു. പഴയന്നൂർ സ്റ്റേഷനിലെ എസ് Read more