കർണാടക ഷിരൂരിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടു. സംഭവസ്ഥലത്തേക്ക് സൈന്യത്തെ അയയ്ക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. രാവിലെ 11 മണിയോടെ സൈന്യം സ്ഥലത്തെത്തുമെന്നും, ഉച്ചയ്ക്ക് 2.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

30ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തുമെന്നും അറിയിച്ചു. രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ ബെലഗാവി ക്യാമ്പിൽ നിന്നുള്ള 40 പേരടങ്ങുന്ന സൈനിക സംഘമാണ് ഷിരൂരിലെത്തുക. അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തിൽ നീക്കം ചെയ്യുകയാണ്. ഒരു മണിക്കൂറിനുള്ളിൽ അർജുന്റെ ലോറിക്കടുത്തേക്ക് എത്താൻ ശ്രമിക്കുന്നതായി അംഗോള എംഎൽഎ സതീഷ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്.

  ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ മോദി-ഷാ കൂട്ടുകെട്ടിന് താൽപ്പര്യമില്ലെന്ന് ഖാർഗെ

ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത പരിശോധിക്കുന്നു. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റർ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറിൽ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് ഇന്ന് രാവിലെ പുനരാരംഭിച്ചത്.

എന്നാൽ, ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.

Related Posts
മോഹൻ ഭാഗവതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Mohan Bhagwat

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. മോഹൻ ഭാഗവത് വസുധൈവ Read more

ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം; പ്രധാനമന്ത്രി മോദി ഖത്തർ അമീറുമായി സംസാരിച്ചു
Qatar Israel conflict

ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഖത്തർ അമീറുമായി പ്രധാനമന്ത്രി ടെലിഫോണിൽ Read more

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ മോദി-ഷാ കൂട്ടുകെട്ടിന് താൽപ്പര്യമില്ലെന്ന് ഖാർഗെ
Indian democracy

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ Read more

  ജിഎസ്ടി പരിഷ്കരണം ലക്ഷ്യമിടുന്നത് കോടിക്കണക്കിന് ആളുകളെ സഹായിക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജിഎസ്ടി പരിഷ്കാരങ്ങൾ: പ്രധാനമന്ത്രിക്ക് ഇന്ന് ആദരവ്
GST reforms

ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി എംപിമാരും നേതാക്കളും ഇന്ന് Read more

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത നാശനഷ്ടം
North India rains

വടക്കേ ഇന്ത്യയിൽ കാലവർഷം കനത്ത നാശനഷ്ടം വിതച്ചു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, Read more

ഇന്ത്യയുമായി സൗഹൃദം തുടരുമെന്ന് ട്രംപ്; മോദിയുടെ ചില കാര്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും വിമർശനം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എപ്പോഴും സൗഹൃദബന്ധം Read more

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മോദി ഇടപെടണം; യൂറോപ്യൻ യൂണിയൻ
Ukraine war

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇതിനായി Read more

  ജിഎസ്ടി പരിഷ്കാരങ്ങൾ: പ്രധാനമന്ത്രിക്ക് ഇന്ന് ആദരവ്
ജിഎസ്ടി പരിഷ്കരണം ലക്ഷ്യമിടുന്നത് കോടിക്കണക്കിന് ആളുകളെ സഹായിക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
GST reforms

ജിഎസ്ടി പരിഷ്കരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. കോടിക്കണക്കിന് ആളുകളെ സഹായിക്കുന്നതിനും ഇന്ത്യൻ Read more

പഞ്ചാബിൽ മഴക്കെടുതിയിൽ 37 മരണം; സ്ഥിതിഗതികൾ ഗുരുതരം
Punjab floods

പഞ്ചാബിൽ മഴക്കെടുതിയിൽ മരണം 37 ആയി. സത്ലജ്, ബിയാസ്, രവി നദികൾ കരകവിഞ്ഞ് Read more

അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രിയുടെ വൈകാരിക പ്രതികരണം

തൻ്റെ മാതാവിനെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാരികമായി പ്രതികരിച്ചു. കടുത്ത ദാരിദ്ര്യത്തിൽ Read more