പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നിവ ലേഖകൻ

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരീക്ഷാഫലം അറിയുന്നതിനായി www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ പകർപ്പിനുമായി ഡിസംബർ 2 ആം തീയതി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പുനർമൂല്യനിർണയത്തിനായി 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് ഒരു പേപ്പറിനായുള്ള ഫീസ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുപ്രീം കോടതിയുടെ അനുമതിയോടെ സര്ക്കാര് നടത്തിയ പ്ലസ് വണ് പരീക്ഷയിൽ ഏകദേശം 4 ലക്ഷത്തോളം വിദ്യാര്ഥികൾ പരീക്ഷ എഴുതിയിരുന്നു.

Story highlight : Plus one result published.

Related Posts
സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
2025 യുജിസി കരട് ചട്ടങ്ങൾ: കേരളത്തിന്റെ നിലപാട് റിപ്പോർട്ട് സമർപ്പിച്ചു
UGC Draft Regulations

2025-ലെ യുജിസി കരട് ചട്ടങ്ങളെ സംബന്ധിച്ച കേരളത്തിന്റെ നിലപാട് വിശദീകരിക്കുന്ന റിപ്പോർട്ട് യുജിസി Read more

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് സമാപിക്കും
SSLC Exam

ഇന്ന് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ അവസാനിക്കും. ജീവശാസ്ത്രമാണ് എസ്എസ്എൽസിയിലെ അവസാന പേപ്പർ. Read more

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും
differently-abled teachers

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായ ഉദ്യോഗാർത്ഥികളെ Read more

  2025 യുജിസി കരട് ചട്ടങ്ങൾ: കേരളത്തിന്റെ നിലപാട് റിപ്പോർട്ട് സമർപ്പിച്ചു
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം
SSLC Exam

ഇക്കൊല്ലത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,25,861 വിദ്യാർത്ഥികളാണ് എസ്എസ്എൽസി Read more

കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി
Kerala Private University Bill

കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. പൊതു സർവകലാശാലകളെ നവീന വെല്ലുവിളികളെ Read more

പത്താം ക്ലാസ് പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷയ്ക്ക് മുൻപ് വിതരണം ചെയ്ത് കേരളം
Textbooks

കേരളത്തിലെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ Read more

ചൈൽഡ് ഡെവലപ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Child Development Course

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ Read more

  എംബിഎ ഉത്തരക്കടലാസുകൾ നഷ്ടമായി: അടിയന്തര യോഗം വിളിച്ച് വൈസ് ചാൻസലർ
യുഎസ് വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കാൻ ട്രംപിന്റെ ഉത്തരവ്
US Education Department

യുഎസ് വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കാനുള്ള നടപടികൾ ആരംഭിക്കാൻ ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ Read more

പാമ്പാടി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
school admission

കോട്ടയം പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. Read more