പ്ലസ് വൺ ഇം​പ്രൂ​വ്​​മെന്‍റ്​/ സ​പ്ലി​മെന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 31 മു​ത​ല്‍.

Anjana

ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഇം​പ്രൂ​വ്​​മെന്‍റ്​/ സ​പ്ലി​മെന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 31 ആം തീയതി മുതൽ ഫെ​ബ്രു​വ​രി 4 ആം തീയതിവരെ ന​ട​ക്കും.പി​ഴ കൂ​ടാ​തെ ഫീ​സ്​ അ​ട​യ്​​ക്കാനുള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 15 ആ​ണ്. 

ഡി​സം​ബ​ര്‍ 15 ആം തീയതിയ്ക്ക് മുൻപ് ഫീസ് അടയ്ക്കാത്തവർക്ക് 20 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ര്‍ 17 വ​രെ​യും 600 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ര്‍ 20 വ​രെ​യും ഫീ​സ​ട​യ്​​ക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന്​ അ​പേ​ക്ഷി​ച്ച സമർപ്പിച്ചവർക്കു ​പരീക്ഷാഫലം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം തൊ​ട്ട​ടു​ത്ത മൂ​ന്നു​ പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പി​ഴ​യി​ല്ലാ​തെ പ​രീ​ക്ഷ​ക്ക്​ ര​ജിസ്റ്റർ ചെയ്യാവുന്നതാണ്.

അ​പേ​ക്ഷാ ഫോ​മു​ക​ള്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പോ​ര്‍​ട്ട​ലി​ലും സ്​​കൂ​ളു​ക​ളി​ലും ലഭിക്കും.ഒാ​പ​ണ്‍ സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷ സ​മ​ര്‍​പ്പിക്കുക.

Story highlight : Plus One Improvement / Supplementary Examinations from 31st January.