പി വി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

നിവ ലേഖകൻ

Pinarayi Vijayan criticizes PV Anvar

മുഖ്യമന്ത്രി പിണറായി വിജയൻ പി വി അൻവറിനെതിരെ പരോക്ഷ വിമർശനം നടത്തി. തൃശൂരിലെ പൊതുപരിപാടിക്കിടെയാണ് മുഖ്യമന്ത്രി വിമർശനങ്ങൾ ഉന്നയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാധ്യമങ്ങൾ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്ന അവസ്ഥ ഈയടുത്തുണ്ടായെന്നും ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നാടിന്റെ താത്പര്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പ്രത്യേക താത്പര്യക്കാരെ ഗൗനിക്കാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മാധ്യമങ്ങളെ അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. മറ്റുള്ള നാട്ടിലെ മാധ്യമങ്ങൾ ആ നാട്ടിലെ താൽപര്യത്തിനു വേണ്ടി നിൽക്കുന്നുവെന്നും എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ അങ്ങനെയാണോ നിലനിൽക്കുന്നതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

എൽഡിഎഫിന് എങ്ങനെയെങ്കിലും തകർക്കാം എന്നുള്ളതാണ് കേരളത്തിലെ മാധ്യമങ്ങൾ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഐഎം സിപിഐഎമ്മിന്റെതായ മാർഗത്തിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും അത് ജനങ്ങൾക്ക് വേണ്ടിയാണെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  നിലമ്പൂര് വിജയ ക്രെഡിറ്റ് വിവാദം; ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന് ഉണ്ണിത്താന്

എൽഡിഎഫിനും അതേ കാഴ്ചപ്പാട് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലരെ പൊക്കിക്കാണിക്കുന്ന അവസ്ഥ ഈയടുത്തായി ഉണ്ടാകുന്നുണ്ടെന്നും ഇതെല്ലാം എത്രകാലമാണ് നിലനിൽക്കുകയെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Kerala CM Pinarayi Vijayan indirectly criticizes PV Anvar, slams media for exaggerating certain individuals

Related Posts
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

കോട്ടയം മെഡിക്കൽ കോളജിൽ മുഖ്യമന്ത്രിയുടെ സന്ദർശനം; അപകടസ്ഥലം സന്ദർശിക്കാതെ മടങ്ങി
Kottayam medical college

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി Read more

  ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

ആരോഗ്യരംഗത്തെ വിവാദങ്ങൾ: സർക്കാരും ഡോക്ടറും തമ്മിലെ ഭിന്നതകൾ
Kerala health sector

കേരളത്തിലെ ആരോഗ്യരംഗത്തെ പ്രതിസന്ധികളും വിവാദങ്ങളും സമീപകാലത്ത് ചർച്ചാവിഷയമായിരുന്നു. ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലും Read more

  നിലമ്പൂരിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം; സർവേ നടത്താൻ സർക്കാർ
കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി.ഡി. സതീശൻ; ബിജെപി വോട്ട് പരിശോധിക്കണം
V.D. Satheesan

രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ രംഗത്ത്. ബിജെപി ദുർബല സ്ഥാനാർത്ഥിയെ Read more

Leave a Comment