ഇന്ധന വിലയിൽ ഇന്നും വർധനവ്

നിവ ലേഖകൻ

ഇന്ധന വിലയിൽ വർധനവ്
ഇന്ധന വിലയിൽ വർധനവ്

ഇന്ധന വിലയിൽ ഇന്നും വർധനവ്.പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് നിലവിൽ 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ്.രണ്ടാഴ്ചയ്ക്കിടെ ഏഴാംതവണയാണ് ഡീസൽ വില കൂട്ടുന്നത്.

രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനവുണ്ടായതിനെ തുടർന്ന് സിഎൻജി വിലയും വർധിക്കും.

കോഴിക്കോട് ജില്ലയിൽ പെട്രോളിന് 102.84 രൂപയും ഡീസലിന് ലിറ്ററിന് 95.99 രൂപയുമാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡീസൽ വില 95.99 രൂപയുമാണ്.

Story highlight : petrol and diesel price increases.

Related Posts
രാജ്യത്ത് ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 17 ആയി
cough medicine deaths

രാജ്യത്ത് ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. മധ്യപ്രദേശിൽ Read more

  പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് വരുന്നു; മാനദണ്ഡങ്ങളിൽ മാറ്റം
NIRF ranking

എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് ഏർപ്പെടുത്താൻ തീരുമാനിച്ചു. പിൻവലിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾക്കും, കൃത്യമായ Read more

കെയർ സ്റ്റാർമർ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഒക്ടോബറിൽ സന്ദർശനം
UK India relations

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

വിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; ടെസ്റ്റിൽ കരുത്ത് വീണ്ടെടുത്ത് ടീം ഇന്ത്യ
India wins test

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര വിജയം. ഒരു ഇന്നിംഗ്സിനും 140 Read more

  പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ; മികച്ച പ്രകടനവുമായി ബൗളർമാർ
അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം
India-Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. Read more

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
India vs West Indies

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് Read more

സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു
India vs West Indies

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് Read more

പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
Vladimir Putin India visit

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more