ഇന്ധനവിലയിൽ ഇന്നും വർധനവ്.

നിവ ലേഖകൻ

petrol Diesel price Kerala
petrol Diesel price Kerala

സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു.പെട്രോൾ ഒരു ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ 20 ദിവസം കൊണ്ട് ഡിസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് കൂട്ടിയത്.

ഒരു ലിറ്റർ പെട്രോളിന് 107 രൂപ 41 പൈസയും ഡീസലിന് 100 രൂപ 96 പൈസയുമാണ് തിരുവനന്തപുരത്തെ നിലവിലെ നിരക്ക്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.45 രൂപയും ഡീസലിന് 99.04 രൂപയുമായി ഉയർന്നു.

കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 105.57 രൂപയും ഡീസലിനു 99.26 രൂപയുമാണ് ഇന്നത്തെ വില.

Story highlight : petrol and Diesel price increased in Kerala.

Related Posts
അമ്മ സംഘടനയിൽ നിന്ന് പിന്മാറുന്നതായി ബാബുരാജ്; കാരണം ഇതാണ്
AMMA organization withdrawal

നടന് ബാബുരാജ് അമ്മ സംഘടനയുടെ പ്രവര്ത്തനങ്ങളില് നിന്ന് പൂര്ണമായി പിന്മാറുന്നതായി അറിയിച്ചു. വിഴുപ്പലക്കാൻ Read more

  സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 73280 രൂപ
മദ്യക്കുപ്പികൾ തിരിച്ചെത്തിച്ചാൽ 20 രൂപ; പുതിയ പദ്ധതിയുമായി കേരളം
Kerala recycling project

തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ ഔട്ട്ലെറ്റിൽ തിരികെ നൽകിയാൽ 20 Read more

എ.എം.എം.എ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി, മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ
AMMA presidential election

താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിൽ മത്സരിക്കും. പ്രസിഡന്റ് Read more

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയുന്നു; നേട്ടവുമായി സർപ്പ ആപ്പ്
snakebite deaths kerala

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് ഗണ്യമായി കുറയുന്നു. 2019-ൽ 123 പേർ മരിച്ച സ്ഥാനത്ത് Read more

  ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
വേൾഡ് ചാമ്പ്യൻഷിപ്പ് സെമി: പാകിസ്താനെതിരെ കളിക്കാനില്ലെന്ന് ഇന്ത്യ
World Championship Legends

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് (WCL) 2025 സെമിഫൈനലിൽ പാകിസ്താൻ ചാമ്പ്യൻസിനെതിരെ കളിക്കേണ്ടതില്ലെന്ന് Read more

പേരാമ്പ്രയിൽ സ്വർണമില്ലെന്ന് പരിഹസിച്ച് ഗാർഹിക പീഡനം; ഭർത്താവിനെതിരെ കേസ്
Domestic violence case

കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവുമില്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനം. പേരാമ്പ്ര കൂത്താളി Read more

ട്രംപിന്റെ അധിക തീരുവ മുന്നറിയിപ്പിൽ പ്രതികരണവുമായി ഇന്ത്യ
Additional Tariff Warning

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 25% അധിക തീരുവ ചുമത്തിയെന്ന പ്രഖ്യാപനത്തിൽ ഇന്ത്യ Read more

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ്; ബിജെപിയുടെ വാദം തള്ളി കോടതി
Chhattisgarh nuns arrest

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ Read more

  അമ്മ തിരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിന്മാറി; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ
ചൂരൽമല ദുരന്തം: 49 കുടുംബങ്ങളെ കൂടി പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തി
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹരായ 49 കുടുംബങ്ങളെക്കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം Read more

ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫി: അവസാന ടെസ്റ്റിൽ ജസ്പ്രീത് ബുമ്ര കളിക്കില്ല; ആകാശ് ദീപ് ടീമിൽ
Jasprit Bumrah

ഓവലിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ Read more