നീണ്ട ഒൻപത് മാസത്തെ ഇടവേളയ്ക്കു ശേഷം പേടിഎമ്മിന് പുതിയ യുപിഐ ഉപഭോക്താക്കളെ സേവനത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്താൻ അനുമതി ലഭിച്ചു. നാഷണൽ പേമെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ നിയന്ത്രണം നീക്കിയത്.
പുതിയ ഉപഭോക്താക്കളെ ചേർക്കാൻ അനുമതിയായതോടെ യുപിഐ വിപണി വിഹിതം കൂടാൻ സഹായകമാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ, യുപിഐ ഇടപാടുകൾക്കായി പേടിഎം ഉപയോഗിച്ചിരുന്ന പേമെൻ്റ് ബാങ്കിൽ കെവൈസി നടപടികൾ കൃത്യമല്ലെന്ന് കാണിച്ച് ആർബിഐ പേടിഎമ്മിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു.
ഈ നിയന്ത്രണം വന്നതോടെ യുപിഐയിൽ 13 ശതമാനം വരെ വിപണി വിഹിതമുണ്ടായിരുന്ന പേടിഎമ്മിന്റെ വിഹിതം 7 ശതമാനമായി കുറഞ്ഞിരുന്നു.
ALSO READ:
യുപിഐ സേവനങ്ങളിലെ തടസ്സം മൂന്നാം തവണയും ആവർത്തിച്ചു. ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ കഴിയാതെ Read more
രാജ്യത്തെമ്പാടും യുപിഐ സേവനങ്ങൾ തകരാറിലായി. ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം തുടങ്ങിയ Read more
യുപിഐ ഇടപാടുകളിൽ പുതിയ പരിഷ്കാരങ്ങളുമായി റിസർവ് ബാങ്ക്. P2M പരിധി ഉയർത്തുമെങ്കിലും P2P Read more
ഏപ്രിൽ ഒന്നു മുതൽ യുപിഐ സേവനങ്ങൾക്ക് സജീവ മൊബൈൽ നമ്പർ നിർബന്ധമാക്കി എൻപിസിഐ. Read more
ഇന്ത്യയിലുടനീളമുള്ള യുപിഐ ഇടപാടുകളിൽ വ്യാപക തടസ്സം നേരിട്ടു. ഗൂഗിൾ പേ, പേടിഎം, മറ്റ് Read more
ഏപ്രിൽ 1 മുതൽ യുപിഐ ഇടപാടുകൾക്ക് പുതിയ നിയന്ത്രണങ്ങൾ. നിഷ്ക്രിയ മൊബൈൽ നമ്പറുകൾ Read more
2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് കേന്ദ്ര സർക്കാർ 1,500 കോടി രൂപയുടെ Read more
ഇന്ത്യയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോൾ ഗൂഗിൾ പേ Read more
ഫെബ്രുവരി 1 മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യൽ കാരക്ടേഴ്സ് അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. Read more
ഫെബ്രുവരി ഒന്നു മുതൽ യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ സ്പെഷ്യൽ കാരക്ടറുകൾ ഉപയോഗിക്കുന്നത് നിരോധിക്കും. Read more