പത്തനംതിട്ടയിൽ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

നിവ ലേഖകൻ

Cannabis Seizure

പത്തനംതിട്ടയിൽ നടന്ന വ്യാപക പരിശോധനയിൽ ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. ആറന്മുള നെല്ലിക്കാല ജംഗ്ഷന് സമീപം വാടക വീട്ടിൽ താമസിക്കുന്ന മുർശിദാബാദ് ,ദുങ്കൽ , മണിക്ക് നഗർ ഡോങ്കൾ ,ബദൽ മൊല്ല മകൻ സോമിറുൽ മൊല്ല (23) എന്നയാളാണ് അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വ്യാപക റെയ്ഡുകൾ നടന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പിടിയിലായ സോമിറുൽ മൊല്ലയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

1. 100 കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.

ജില്ലാ ഡാൻസാഫ് ടീമും ആറന്മുള പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ജില്ലയിൽ വൈകുന്നേരം വരെ 160 ലധികം ക്യാമ്പുകളിൽ പോലീസും എക്സൈസും സംയുക്തമായി പരിശോധന നടത്തി.

ഈ പരിശോധനയിൽ 1030 പേരെ ചെക്ക് ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളുമായും കഞ്ചാവ് ഉപയോഗത്തിനുമായി 35 പേരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചു.

  ഇനി ശ്വാസം മതി ആളെ തിരിച്ചറിയാൻ; പുതിയ പഠനവുമായി ഗവേഷകർ

Story Highlights: A Bengal native was arrested in Pathanamthitta with over one kilogram of cannabis during raids on interstate worker camps.

Related Posts
മെഴുവേലിയില് നവജാത ശിശുവിന്റെ മരണം കൊലപാതകം; കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചെന്ന് അമ്മയുടെ മൊഴി
newborn baby death case

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശു മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിന്റെ Read more

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി
newborn baby dead

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 Read more

ആറന്മുള ഇൻഫോപാർക്ക് പദ്ധതിക്ക് തിരിച്ചടി; അനുമതി നൽകേണ്ടെന്ന് സമിതി
Aranmula Infopark project

ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കാന് ഉദ്ദേശിച്ചിരുന്ന ഭൂമിയില് ഇൻഫോപാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്ക് തടസ്സമുണ്ടാകുന്നു. പദ്ധതിക്കായി Read more

  എയർ ഇന്ത്യ വിമാനം തകർന്നുവീണപ്പോൾ പൈലറ്റ് വിളിച്ച ‘മെയ്ഡേ’ കോൾ; എന്താണ് ഇതിനർത്ഥം?
അഹമ്മദാബാദ് വിമാന ദുരന്തം: രഞ്ജിതയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജ്
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട് ആരോഗ്യവകുപ്പ് Read more

അഹമ്മദാബാദ് വിമാന ദുരന്തം: പത്തനംതിട്ട സ്വദേശി രഞ്ജിത മരിച്ചു
Ahmedabad plane crash

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് Read more

അച്ചൻകോവിൽ ആറ്റിൽ ചാടിയ പെൺകുട്ടികളെ രക്ഷപ്പെടുത്തി
Achankovil river rescue

പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പ്രണയനൈരാശ്യം മൂലം Read more

പത്തനംതിട്ടയിൽ പോലീസ് അസോസിയേഷൻ – എസ്.പി പോര് രൂക്ഷം; അഞ്ച് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
police association conflict

പത്തനംതിട്ടയിൽ എസ്.പി-പോലീസ് അസോസിയേഷൻ തർക്കം മൂർച്ഛിച്ചു. അഞ്ച് ഉദ്യോഗസ്ഥരെ എ.ആർ. ക്യാമ്പിലേക്ക് സ്ഥലം Read more

  നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിൽ പരിശോധന
പത്തനംതിട്ടയിൽ ലോഡ്ജിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
lodge suicide case

പത്തനംതിട്ട കുമ്പഴയിൽ ലോഡ്ജിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ Read more

സിസിടിവിയിൽ പതിയാതെ മോഷണം; ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന തമിഴ്നാട് സംഘം പിടിയിൽ
Temple theft case

സിസിടിവി ക്യാമറകളിൽ പതിയാതെ മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് അംഗ സംഘത്തെ Read more

ചെന്നീർക്കരയിൽ മാലിന്യം തള്ളാൻ ശ്രമം; നാട്ടുകാർ ഇടപെട്ട് തടഞ്ഞു
waste dumping attempt

പത്തനംതിട്ട ചെന്നീർക്കര പ്രക്കാനത്ത് മാലിന്യം തള്ളാൻ ശ്രമം നടന്നു. പമ്പാനദിയിൽ നിന്ന് ശേഖരിച്ച Read more

Leave a Comment