പാലക്കാട് ഹസ്തദാന വിവാദം: സരിനും രാഹുലും പരസ്പരം ആരോപണം ഉന്നയിക്കുന്നു

നിവ ലേഖകൻ

Updated on:

Palakkad handshake controversy

പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിനും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുണ്ടായ വിവാദത്തിൽ പുതിയ വഴിത്തിരിവുകൾ. ഒരു കല്യാണ വീട്ടിൽ വച്ച് സരിൻ നൽകിയ ഹസ്തദാനം ഷാഫിയും രാഹുലും നിരസിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സംഭവത്തിൽ പ്രതികരിച്ച സരിൻ, ഷാഫിയും രാഹുലും കാണിച്ച മര്യാദയില്ലായ്മ പാലക്കാട്ടുകാർ തിരിച്ചറിയുമെന്ന് പറഞ്ഞു. ഷാഫി പറമ്പിൽ കണ്ണുകൊണ്ട് കാണിച്ചതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് കൈ തരാതിരുന്നതെന്ന് സരിൻ ആരോപിച്ചു.

ഷാഫി പറയുന്നതേ രാഹുൽ ചെയ്യൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈ തരാത്തതിൽ തനിക്ക് വിഷമമില്ലെങ്കിലും പാലക്കാട്ടുകാർക്ക് വേദനിച്ചിട്ടുണ്ടെന്നും സരിൻ പറഞ്ഞു. ഈ ആതിഥ്യമര്യാദയില്ലായ്മയ്ക്ക് പാലക്കാട്ടുകാർ മറുപടി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.

— /wp:paragraph –> എന്നാൽ ഈ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. കൈ വേണ്ടെന്ന് പറഞ്ഞവർ എല്ലാവരും ഇപ്പോൾ കൈക്ക് വേണ്ടി നടക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. അപ്പുറത്തെ കൈക്ക് ബലമില്ലാത്തതുകൊണ്ടാണോ വീണ്ടും കൈ ചോദിക്കുന്നതെന്നും രാഹുൽ ചോദിച്ചു.

പ്രവർത്തകരുടെ വികാരം മനസിലാക്കിയാണ് താൻ പെരുമാറുന്നതെന്നും ഇതൊന്നുമല്ല പാലക്കാട്ട് ചർച്ചയാക്കേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. Story Highlights: Controversy erupts as UDF candidates refuse handshake with LDF’s P Sarin in Palakkad

Related Posts
തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ അവസാനിക്കും
Local body elections

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം Read more

2029-ൽ കേരളം ഭരിക്കുന്നത് ബിജെപി; 40 സീറ്റുകളിൽ വിജയിക്കുമെന്നും പി.സി. ജോർജ്
Kerala BJP Victory

2029-ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.സി. ജോർജ് പ്രസ്താവിച്ചു. പൂഞ്ഞാർ, പാലാ Read more

പിണറായിക്കും ബിജെപിക്കുമെതിരെ വി.ഡി. സതീശൻ; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
V.D. Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് Read more

രാഹുലിനെ ഒളിപ്പിച്ചതെവിടെ? കോൺഗ്രസ് വ്യക്തമാക്കണം; ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ്
Rahul Mamkoottathil arrest

രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ചതെവിടെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഇൻഡിഗോ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിയ്ക്ക് വധഭീഷണി
death threat

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിന് വധഭീഷണി. അജ്ഞാതൻ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സർക്കാരിന് തിരിച്ചടിയാണെന്ന് ബിജെപി നേതാവ് കെ. Read more

രാഹുലിന് ഒളിവിൽ പോകാൻ സംരക്ഷണമൊരുക്കുന്നത് കോൺഗ്രസ്; അറസ്റ്റ് വൈകുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. രാഹുലിന് ഒളിവിൽ Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കില്ലെന്ന് സുരേഷ് ഗോപി
Local Body Elections

തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണ വിഷയമാക്കില്ലെന്ന് സുരേഷ് ഗോപി. ശബരിമലയിലെ അടിസ്ഥാന Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഒളിവിൽ തുടരാൻ സാധ്യത
Rahul Mankootathil case

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുൽ ഉന്നയിച്ച വാദങ്ങൾ Read more

രാഹുൽ വിഷയത്തിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി Read more

Leave a Comment