സുജിത് ദാസിന്റെ സസ്പെൻഷൻ: ‘വിക്കറ്റ് നമ്പർ 1’ എന്ന് പി വി അൻവർ

നിവ ലേഖകൻ

P V Anvar Sujith Das suspension

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിനെ സസ്പെന്ഡ് ചെയ്തതിനെ തുടർന്ന് പി വി അന്വര് പ്രതികരിച്ചു. ‘വിക്കറ്റ് നമ്പര് 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ എന്ന ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സസ്പെന്ഷന് നടപടിയെ സ്വാഗതം ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിക്കറ്റ് നഷ്ടത്തെ സൂചിപ്പിക്കുന്ന ഒരു ചിത്രവും പി വി അന്വര് പങ്കുവച്ചു. അന്വറിന്റെ വെളിപ്പെടുത്തലിനെ അഭിനന്ദിച്ച് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി.

എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിന്വലിച്ചാല് ജീവിത കാലം മുഴുവന് താന് കടപ്പെട്ടിരിക്കുമെന്ന് എംഎല്എ പി വി അന്വറിനോട് എസ് പി സുജിത് ദാസ് പറയുന്ന ഫോണ് സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. ഈ വിവാദങ്ങളാണ് ഇപ്പോള് സസ്പെന്ഷനില് കലാശിച്ചിരിക്കുന്നത്.

സുജിത് ദാസിനെ സസ്പെന്ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവില് മുഖ്യമന്ത്രി ഒപ്പുവച്ചു. ആരോപണങ്ങളില് കര്ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കിയിരുന്നു.

  റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്

തുടർന്ന് സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരെ ഉയര്ന്ന ആരോപണങ്ങള് അന്വേഷിക്കാന് ഡിജിപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെയും നിര്ദേശിച്ചു. കോട്ടയത്ത് നടന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില് ആരോപണങ്ങള് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആരോപണവിധേയനായ പത്തനംതിട്ട എസ്പി എസ് സുജിത് ദാസിനെ സ്ഥലമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.

Story Highlights: P V Anvar’s cryptic Facebook post following Sujith Das’s suspension over corruption allegations

Related Posts
എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
police officer death

റിട്ടയർമെന്റ് ദിനത്തിൽ ചിറയിൻകീഴ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം എ Read more

QR കോഡ് സുരക്ഷ: കേരള പോലീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ
QR code safety

QR കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കേരള പോലീസ്. ലിങ്കുകൾ സുരക്ഷിതമാണെന്നും Read more

  ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിഷേധം
രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവച്ച് പൊലീസ്
Rehana Fathima Case

2018-ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് രഹന ഫാത്തിമക്കെതിരെയുള്ള കേസിലെ തുടർനടപടികൾ പോലീസ് നിർത്തിവച്ചു. Read more

എമ്പുരാൻ ഫീവറിൽ കേരള പോലീസും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Empuraan

മോഹൻലാലിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രം ഉപയോഗിച്ച് കേരള പോലീസ് പങ്കുവെച്ച Read more

റിയാദിൽ നിന്ന് പോക്സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്
POCSO Case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷഫീഖിനെ റിയാദിൽ നിന്ന് പിടികൂടി. 2022-ൽ Read more

സുജിത് ദാസിന് പുതിയ നിയമനം; ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ എസ്പി ആയി ചുമതലയേൽക്കും
Sujith Das

മുൻ മലപ്പുറം എസ്പി സുജിത് ദാസിന് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ എസ്പി ആയി Read more

ലഹരി വിവരങ്ങൾ നൽകുന്നവരുടെ എണ്ണത്തിൽ വർധനവ്: കേരള പോലീസ്
drug trafficking

ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി കേരള പോലീസ് Read more

  സവർക്കർ പരാമർശം: ഗവർണറുടെ നിലപാടിനെതിരെ എൽഡിഎഫ് കൺവീനർ
ലഹരിവിരുദ്ധ ഓപ്പറേഷൻ ഡി ഹണ്ട്: 7307 പേർ അറസ്റ്റിൽ
Operation D Hunt

ലഹരി വ്യാപനത്തിനെതിരെ പോലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 7307 പേർ അറസ്റ്റിലായി. Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 208 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 208 പേർ അറസ്റ്റിലായി. 2834 പേരെ Read more

Leave a Comment