മാത്യു കുഴൽനാടനെതിരെ രൂക്ഷ പരിഹാസവുമായി പി വി അൻവർ; തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി

നിവ ലേഖകൻ

P V Anvar Mathew Kuzhalnadan criticism

മാത്യു കുഴൽനാടനെതിരെ രൂക്ഷ പരിഹാസവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തി. മാത്യു കുഴൽനാടന് രണ്ട് വാഴക്കുല കൊടുത്തുവിട്ടിട്ടുണ്ടെന്നും പുഴുങ്ങി തിന്നട്ടേയെന്നും അൻവർ പരിഹസിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ മാത്യു കുഴൽനാടൻ ബന്ധപ്പെട്ടിരുന്നോ എന്ന ട്വന്റിഫോറിന്റെ ചോദ്യത്തിനായിരുന്നു പി വി അൻവറിന്റെ മറുപടി. താനെടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

പത്ത് വർഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് എങ്ങനെ കൊണ്ടുപോകുമെന്നും എന്തൊക്കെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് തനിക്കറിയാമെന്നും അൻവർ പറഞ്ഞു. ഇത് യുഡിഎഫിന്റെ ഉൾപ്പെടെ നെക്സസിനെതിരായ പോരാട്ടം കൂടിയാണെന്നും ജനങ്ങൾ മുഴുവൻ കാത്തിരിക്കുമ്പോൾ തനിക്കെങ്ങനെ അതിൽ നിന്ന് പിന്നോട്ടുപോകാൻ കഴിയുമെന്നും അൻവർ ചോദിച്ചു.

തെരഞ്ഞെടുപ്പിൽ അൻവറുമായുള്ള സഹകരണത്തിൽ വാതിൽ കൊട്ടിയടച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നായിരുന്നു അൻവർ മുൻപ് ആരോപിച്ചിരുന്നത്. പാർട്ടിയിൽ നല്ല പ്രവർത്തന പരിചയമുള്ള കെ സുധാകരന് ഡിഎംകെയുമായുള്ള സഹകരണത്തിന് താത്പര്യമുണ്ടായിരുന്നെന്നും അൻവർ പ്രതികരിച്ചിരുന്നു.

  സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും

അൻവറുമായുള്ള സഹകരണത്തിൽ വി ഡി സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.

Story Highlights: P V Anvar MLA criticizes Mathew Kuzhalnadan, refuses to back down from decision

Related Posts
കത്ത് ചോർച്ചാ വിവാദം: എം.വി. ഗോവിന്ദന്റെ നിയമനടപടി പി.ബി. നിർദ്ദേശപ്രകാരം
letter controversy

കത്ത് ചോർച്ചാ വിവാദത്തിൽ എം.വി. ഗോവിന്ദൻ സ്വീകരിച്ച നിയമനടപടി പി.ബി.യുടെ നിർദ്ദേശപ്രകാരമാണെന്ന് വിവരം. Read more

ഭരണഘടനയെ ബിജെപി അട്ടിമറിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Youth Congress Protest

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചു. Read more

എഡിജിപി അജിത്കുമാറിൻ്റെ വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
MR Ajith Kumar issue

എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് Read more

  വിഭജന ഭീതി ദിനാചരണം: ഗവർണർക്കെതിരെ മുഖ്യമന്ത്രി
എം.വി. ഗോവിന്ദന്റെ മകനെതിരായ പരാതിയില് സി.പി.ഐ.എം പ്രതിരോധത്തിലോക്ക് ?
Kerala CPIM controversy

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്തിനെതിരായ ആരോപണങ്ങള് പാര്ട്ടിക്കുള്ളില് പുതിയ Read more

കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
KPCC reorganization

കെ.പി.സി.സി പുനഃസംഘടന ഓണത്തിന് ശേഷം നടത്താൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ Read more

കത്ത് വിവാദം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; തോമസ് ഐസക്
CPIM letter controversy

സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. തനിക്കെതിരായ ആരോപണം അസംബന്ധമാണെന്നും പിൻവലിച്ചില്ലെങ്കിൽ Read more

കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
Letter Leak Controversy

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി Read more

  കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
CPIM letter controversy

സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് Read more

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോർച്ചാ വിവാദം; ഇന്ന് നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം
CPI(M) letter leak

സിപിഐഎം നേതൃത്വത്തിനെതിരെ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട Read more

കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
CPIM Politburo meeting

കത്ത് ചോർച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. Read more

Leave a Comment