Headlines

Kerala News

അഡ്വ. പി സതീദേവി ഇനി കേരള വനിതാ കമ്മീഷൻ അധ്യക്ഷ.

കേരള വനിതാ കമ്മീഷൻ അധ്യക്ഷ

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി സതീദേവി എത്തും. മുൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവച്ച സ്ഥാനത്താണ് ഒക്ടോബർ ഒന്നിന് സതീദേവി ചുമതലയേൽക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമാണ് പി സതീദേവി. മുൻ ലോക്സഭാംഗം കൂടിയാണ് അഡ്വ. പി സതീദേവി.

 ചാനൽ ചർച്ചക്കിടെ സ്ത്രീധന പീഡനത്തെ കുറച്ചു പരാതിപ്പെട്ട് സ്ത്രീയോട് മോശമായി പെരുമാറി അതിനെ തുടർന്നാണ് മുൻ അധ്യക്ഷ എംസി ജോസഫൈൻ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. വനിതാ അധ്യക്ഷസ്ഥാനത്ത് കാലാവധി അവസാനിക്കാൻ  എട്ടുമാസം ബാക്കിനിൽക്കെയാണ് രാജിവെച്ചത്. എന്നാൽ കമ്മീഷനിലെ മറ്റ് അംഗങ്ങൾ കാലാവധി അവസാനിക്കുന്നതുവരെ തുടരും.

Story Highlights: P Sathidevi as Kerala Women commission Chairperson.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts