എഐസിസി സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നിന്ന് പി സരിനെ പുറത്താക്കി; പാലക്കാട് മത്സരിക്കുമെന്ന് റിപ്പോർട്ട്

നിവ ലേഖകൻ

P Sarin AICC social media group removal

എഐസിസി സോഷ്യൽ മീഡിയ ക്യാംപെയ്നിങ് ഗ്രൂപ്പിൽ നിന്ന് പി സരിനെ പുറത്താക്കിയതായി റിപ്പോർട്ട്. കേരളത്തിലെ എഐസിസിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട ഗ്രൂപ്പിൽ നിന്നാണ് സരിനെ നീക്കം ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗ്രൂപ്പ് അഡ്മിൻമാരിൽ ഒരാളായിരുന്ന സരിനെ മറ്റൊരംഗം വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഈ ഗ്രൂപ്പിൽ സരിൻ ഉൾപ്പെടെ നിരവധി അഡ്മിൻമാരും വിടി ബൽറാം ഉൾപ്പെടെയുള്ള നേതാക്കളും അംഗങ്ങളാണ്.

എന്നാൽ, പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സിപിഐഎം സ്ഥാനാർത്ഥിയാവാൻ സരിൻ സമ്മതം മൂളിയെന്നാണ് വിവരം.

സരിൻ സിപിഐഎം സ്ഥാനാർത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കുമെന്നും, എതിർ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ പോരാട്ടം നടക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Story Highlights: P Sarin removed from AICC social media campaigning group amid reports of contesting as Left independent candidate in Palakkad

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ
Related Posts
ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവം; കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തു
Rahul Mamkootathil MLA

ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും മണ്ഡലത്തിൽ സജീവമാകുന്നു. ഇടവേളയ്ക്ക് ശേഷം Read more

ഒമ്പതുവയസ്സുകാരിയുടെ കൈ മുറിച്ച സംഭവം; ചികിത്സ ഉറപ്പാക്കുമെന്ന് എംഎൽഎ
Hand amputation case

പാലക്കാട് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ചികിത്സ ഉറപ്പാക്കുമെന്ന് നെന്മാറ Read more

കൈ മുറിച്ചുമാറ്റിയ സംഭവം; ആശുപത്രി അധികൃതരുടെ വാദങ്ങൾ തള്ളി കുട്ടിയുടെ അമ്മ
hand amputation controversy

പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ വാദങ്ങളെ തള്ളി ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു Read more

  ശബരിമല ആചാര സംരക്ഷണത്തിനായി എൻഎസ്എസ് യോഗം നാളെ
പാലക്കാട് ജില്ലാ ആശുപത്രി: ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചതിൽ ചികിത്സാ പിഴവില്ലെന്ന് അധികൃതർ ആവർത്തിക്കുന്നു
Medical Negligence Denied

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ Read more

മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവനയുമായി സി.പി.ഐ.എം നേതാവ് പി. സരിൻ
Muslim League politics

സി.പി.ഐ.എം നേതാവ് ഡോക്ടർ പി. സരിൻ മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവന നടത്തി. Read more

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി എൻ കെ ശശി
BJP leader protest

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ കെ ശശി രംഗത്ത്. പാർട്ടിയിൽ Read more

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവില്ലെന്ന് റിപ്പോർട്ട്
medical error Palakkad

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ചികിത്സാ Read more

  ദേവസ്വം ബോർഡ് കപട ഭക്തന്മാരുടെ കയ്യിൽ; സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുരളീധരൻ
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡിഎംഒയുടെ വിശദീകരണം ഇന്ന്
Medical Negligence Palakkad

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ഡിഎംഒയുടെ വിശദീകരണം ഇന്ന് ലഭിച്ചേക്കും. Read more

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് വിജയം ഉറപ്പാക്കാൻ സുനിൽ കനുഗോലുവിന്റെ ടീം
Sunil Kanugolu Team

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം രംഗത്ത്. Read more

Leave a Comment