Headlines

Kerala News

പള്ളിത്തർക്കം; ഹൈക്കോടതി നിർദേശം സ്വാ​ഗതം ചെയ്ത് ഓർത്തഡോക്സ് സഭ

 ഹൈക്കോടതി നിർദേശം ഓർത്തഡോക്സ് സഭ

ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കത്തെ സംബന്ധിച്ച കോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിനെ‌തിരെയുള്ള ഹൈക്കോടതിയുടെ ഇടപെടൽ സ്വാ​ഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ്‌ സഭ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“ഏതൊരു സർക്കാരിനും നിയമങ്ങൾ നടപ്പാക്കാൻ ബാധ്യതയുണ്ട്. കോടതിയുടെ നിർദ്ദേശങ്ങൾ ക്രമസമാധാനത്തിൻ്റെ പേരിൽ പാലിക്കാതെയിരുന്നാൽ അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നും” ഓർത്തഡോക്സ്‌ സഭ മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ വ്യക്തമാക്കി.

നീതി നിഷേധത്തെ സംസ്ഥാന സർക്കാർ പിന്തുണയ്ക്കില്ലെന്ന് വിശ്വസിക്കുന്നു.നിയമത്തോടുള്ള പ്രതിബദ്ധത സർക്കാർ പാലിക്കണമെന്നും ബിജു ഉമ്മൻ അഭിപ്രായപ്പെട്ടു.

എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നു . ഇരു സഭകളും തമ്മിലുള്ള വേർതിരിവ് അപകടകരമായ സാഹചര്യത്തിൽ ആണെന്നും ഈ വിഷയത്തിൽ സർക്കാരിന്റെ തീരുമാനം വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

Story highlight : Orthodox Church welcomes High Court intervention in Church Dispute Case.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts