ഓപ്പണ്‍ എഐയുടെ അഡ്വാന്‍സ്ഡ് വോയിസ് മോഡ്: ചാറ്റ് ജിപിടിക്ക് പുതിയ മുഖം

Anjana

OpenAI Advanced Voice Mode

അമേരിക്കന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐ, വോയിസ് മോഡ് പുറത്തിറക്കിയതിന് പിന്നാലെ അഡ്വാന്‍സ്ഡ് വോയിസ് മോഡെന്ന പുതിയ ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പുതിയ അപ്‌ഡേറ്റ് കേവലം പുതിയ വോയിസുകള്‍ പുറത്തിറക്കുക മാത്രമല്ല, ചാറ്റ് ജിപിടി വോയ്‌സ് മോഡുകളിലും ചില കസ്റ്റമൈസേഷനുകളിലും പുതിയ ഭാവവും കൊണ്ടുവന്നിരിക്കുകയാണ്. ജീവസുറ്റ സംഭാഷണങ്ങള്‍ക്കായി സ്പീച്ച് പാറ്റേണുകള്‍, ടോണ്‍, പിച്ച്, ശബ്ദലക്ഷണങ്ങള്‍ എന്നിവയെല്ലാം സമന്വയിപ്പിക്കുന്ന രീതിയിലാണ് പുതിയ അപ്പ്‌ഡേഷന്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ വോയിസ് അഡിഷനുകളില്‍ ആര്‍ബര്‍, മേപ്പിള്‍, സോള്‍, സ്പ്രൂസ്, വേല്‍ എന്നീ അഞ്ച് പുതിയ വോയിസുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതോടെ ആകെ ഒമ്പത് വോയിസുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. ചാറ്റ് ജിപിടിയെ കൂടുതല്‍ സ്വാഭാവികമാക്കാന്‍ പ്രകൃതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട പേരുകളാണ് ഈ പുതിയ വോയിസുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ചാറ്റ് ജിപിടിക്ക് ഭാഷാ ശൈലികള്‍ മനസിലാക്കാന്‍ കഴിയുമെന്നതിനാല്‍ സംഭാഷണങ്ങള്‍ വളരെ സ്വാഭാവികവും ലളിതവുമാകും.

ആരംഭത്തില്‍ പ്രസ് ആന്‍ഡ് ടീംസ് ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ സേവനം ലഭിക്കുക. തുടര്‍ന്ന് എന്റര്‍പ്രൈസ് ആന്‍ഡ് എഡ്യുകേഷന്‍ ഉപഭോക്താക്കള്‍ക്ക് അടുത്താഴ്ച മുതല്‍ ഇതിന്റെ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്സ്മോഡിന് അടയാളമായി ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ അഡ്വാന്‍സ്ഡ് വോയ്സ് മോഡില്‍ അത് നീല നിറത്തിലുള്ള ഗോളമായി മാറ്റിയിരിക്കുന്നു.

  ഇന്ത്യയുടെ സ്വപ്നദൗത്യം 'സ്പെഡെക്സ്' വിജയകരമായി വിക്ഷേപിച്ചു; ബഹിരാകാശ രംഗത്ത് പുതിയ നാഴികക്കല്ല്

Story Highlights: OpenAI introduces Advanced Voice Mode with new voices and customizations for ChatGPT, enhancing natural conversations.

Related Posts
സ്വയം ജോലി ചെയ്യുന്ന എഐ ഏജന്റുകൾ ഈ വർഷം തന്നെ; പുതിയ വെളിപ്പെടുത്തലുമായി ഓപ്പൺഎഐ സിഇഒ
OpenAI AI agents

ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തന്റെ പുതിയ ബ്ലോഗ് പോസ്റ്റിൽ എഐ രംഗത്തെ Read more

ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ; 20 ശതമാനം ജീവനക്കാരെ പുറത്താക്കാൻ പദ്ധതി
Google layoffs

നിർമ്മിത ബുദ്ധി രംഗത്തെ മത്സരം നേരിടാൻ ഗൂഗിൾ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. 20 ശതമാനം Read more

മസ്കിന്റെ എക്സ് എഐ സൗജന്യമാക്കി ഗ്രോക് 2 ചാറ്റ്ബോട്ട്; പുതിയ സവിശേഷതകളോടെ
Grok 2 chatbot

എലോൺ മസ്കിന്റെ എക്സ് എഐ സ്റ്റാർട്ട്അപ്പ് ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ സൗജന്യ പതിപ്പ് Read more

  ദിവസവും 48 കോടി രൂപ ശമ്പളം; ഇന്ത്യൻ വംശജനായ സിഇഒയുടെ വിജയഗാഥ
ചാറ്റ്ജിപിടിയും മെറ്റ സേവനങ്ങളും ആഗോള തലത്തിൽ തകരാറിലായി; സാങ്കേതിക ദൗർബല്യങ്ങൾ വെളിവാകുന്നു
ChatGPT outage

ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ആഗോള തലത്തിൽ താൽക്കാലികമായി പ്രവർത്തനം നിർത്തി. മെറ്റയുടെ സോഷ്യൽ Read more

തിരുവനന്തപുരത്ത് രണ്ടാം അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ്; ഉന്നതവിദ്യാഭ്യാസത്തിലെ എ.ഐ സാധ്യതകൾ ചർച്ചയാകും
International AI Conclave Kerala

ഡിസംബർ 8, 9, 10 തീയതികളിൽ തിരുവനന്തപുരത്ത് രണ്ടാം അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് Read more

മൂഡ് സ്വിങും ബൈപോളാർ പ്രശ്നങ്ങളും മുൻകൂട്ടി പ്രവചിക്കാൻ എഐ ഉപകരണം; പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞർ
AI mood disorder prediction

ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് Read more

ഭിന്നശേഷി വിദ്യാർഥികൾക്ക് എഐ സഹായം; ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ ശനിയാഴ്ച തുടങ്ങും
Little Kites AI camps

ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികൾക്കായി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേക Read more

ഹോംവർക്കിന് സഹായം ചോദിച്ചപ്പോൾ ‘മരിക്കൂ’ എന്ന് മറുപടി; ഗൂഗിളിന്റെ ജെമിനി വിവാദത്തിൽ
Google Gemini AI controversy

ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് ജെമിനി വിവാദത്തിൽ. ഹോംവർക്കിന് സഹായം ചോദിച്ച ഉപയോക്താവിനോട് 'മരിക്കൂ' Read more

  ഡോ. വി. നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ; ജനുവരി 14-ന് ചുമതലയേൽക്കും
ചൈനയിൽ റോബോട്ട് തട്ടിക്കൊണ്ടുപോയത് റോബോട്ട്; വൈറലായി വീഡിയോ
Robot kidnapping robots

ചൈനയിലെ ഷാങ്ഹായിലെ ഒരു റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ എര്‍ബായ് എന്ന ചെറിയ റോബോട്ട് Read more

എഐക്ക് മനുഷ്യ ഡെവലപ്പർമാരെ മാറ്റിസ്ഥാപിക്കാനാവില്ല: ഗൂഗിൾ റിസർച്ച് മേധാവി
AI in software development

എഐക്ക് മനുഷ്യ ഡെവലപ്പർമാരെ പൂർണമായി മാറ്റിസ്ഥാപിക്കാനാവില്ലെന്ന് ഗൂഗിളിന്റെ റിസർച്ച് ഹെഡ് യോസി മാറ്റിയാസ് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക