ജമ്മു കശ്മീരില് വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

നിവ ലേഖകൻ

ജമ്മു കശ്മീരില്‍ വെടിവെപ്പ്
ജമ്മു കശ്മീരില് വെടിവെപ്പ്
Photo credit – english.jagran

ജമ്മു കശ്മീരിലെ രണ്ടുഭാഗത്തായി നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശ്രീനഗറിൽ ആയുധധാരികളായ ഭീകരർ ക്ലോസ് റേഞ്ചിൽ ജനങ്ങൾക്ക് നേര വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ ശ്രീനഗറിലെ കരൺ നഗർ സ്വദേശിയായ മജീദ് ഗുരു എന്നയാളാണ് കൊല്ലപ്പെട്ടത്.മുഖത്തും നെഞ്ചിലും വയറ്റിലും വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അനന്ദ്നാഗ് ജില്ലയിൽ സി.ആർ.പി.എഫ് ബങ്കറിന് നേരെയും ഗ്രനേഡ് ആക്രമണമുണ്ടായി. ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെങ്കിലും ആളപായം ഒന്നും തന്നെ ഉണ്ടായില്ല. സംഭവ സ്ഥലം ഇപ്പോൾ സേനയുടെ നിയന്ത്രണത്തിൻ കീഴിലാണുള്ളത്.

ശ്രീനഗറിലെ എസ്.ഡി കോളനിയിൽ ഭീകരരുടെ വെടിവെപ്പിൽ പ്രദേശവാസിയായ മുഹമ്മദ് ഷാഫി ദാർ എന്നയാൾക്ക് ക്ലോസ് റേഞ്ചിൽ നിന്നാണ് വെടിയേറ്റത്.ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

  ഈഡൻ ഗാർഡൻസിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

Story highlight : one civilian killed in a militant attack.

Related Posts
ഈഡൻ ഗാർഡൻസിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
Eden Gardens Test

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 30 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക വിജയം Read more

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
US India trade deal

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങൾക്കും Read more

ഷഫാലി-ദീപ്തി മാജിക്; വനിതാ ലോകകപ്പ് ഇന്ത്യക്ക്
Women's World Cup

വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യ കിരീടം നേടി. Read more

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
human rights violations

പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more

  ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
ഇന്ത്യ-ഓസ്ട്രേലിയ ടി20: മെൽബണിൽ ഇന്ന് ആദ്യ മത്സരം
India Australia T20

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് മെൽബണിൽ നടക്കും. ഏകദിന Read more

ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗතියെന്ന് മന്ത്രി
India-EU Trade Agreement

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വാണിജ്യ Read more

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര: ഇന്ത്യക്ക് ബാറ്റിംഗ്, ആദ്യ വിക്കറ്റ് നഷ്ടം
India vs Australia T20

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് Read more

  ഈഡൻ ഗാർഡൻസിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
കാൺബെറയിൽ മഴ ഭീഷണി; ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം ആശങ്കയിൽ
Australia T20 match

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം കാൺബെറയിൽ നടക്കാനിരിക്കെ മഴ പെയ്യാനുള്ള Read more

പാക് അതിര്ത്തിയില് ത്രിശൂല് സൈനികാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നു
Trishul military exercise

പാക് അതിര്ത്തിയില് ഇന്ത്യന് സൈന്യം ത്രിശൂല് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഒക്ടോബര് 30 മുതല് Read more

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ പെട്ടന്നുള്ള തീരുമാനമുണ്ടാകില്ലെന്ന് പീയുഷ് ഗോയൽ
US India Trade

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ പെട്ടന്നുള്ള തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി Read more