ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

നിവ ലേഖകൻ

Omar Abdullah PM Modi meeting

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാശ്മീരിന് പൂർണ്ണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൂർണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമർ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറും. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമർ അബ്ബ്ദുള്ള കൂടിക്കാഴച്ച നടത്തിയിരുന്നു.

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനസ്ഥാപിക്കണം എന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. ഗന്ധർബാൽ ഭീകരാക്രമണം സംബന്ധിച്ച കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

ജമ്മുകശ്മീർ മുഖ്യമന്ത്രിയായ ശേഷം ഒമർ അബ്ദുള്ളയുടെ ആദ്യ ഡൽഹി സന്ദർശനം ആണിത്. നേരത്തെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് ലഫ്റ്റനന്റ് ഗവര്ണര് മനോജ് സിന്ഹ അംഗീകാരം നല്കിയിരുന്നു.

ഒമര് അബ്ദുള്ളയുടെ നേതൃത്വത്തില് വ്യാഴാഴ്ച ചേര്ന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാന പദവി അതിന്റെ യഥാര്ഥ രൂപത്തില് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഐകകണ്ഠേന പ്രമേയം പാസാക്കിയത്.

  കത്വയിലെ ഏറ്റുമുട്ടൽ: നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു

Story Highlights: Jammu and Kashmir Chief Minister Omar Abdullah to meet Prime Minister Narendra Modi to discuss full statehood for J&K

Related Posts
മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്
Modi RSS visit

പതിനൊന്ന് വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. മോദി Read more

കത്വ ഏറ്റുമുട്ടലിന് പിന്നാലെ അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും
Kathua encounter

കത്വയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു Read more

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി
RSS

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം Read more

മൻ കീ ബാത്തിൽ മോദി; മലയാളികൾക്ക് വിഷു ആശംസ
Mann Ki Baat

മൻ കീ ബാത്ത് പരിപാടിയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര Read more

  കത്വ ഏറ്റുമുട്ടലിന് പിന്നാലെ അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും
കത്വയിലെ ഏറ്റുമുട്ടൽ: നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു
Kathua encounter

ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. Read more

കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു
Kathua encounter

കത്വയിലെ ജുത്താന മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. Read more

കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.
Kathua encounter

ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. Read more

ശശി തരൂരിന്റെ മോദി പ്രശംസ വിവാദത്തിൽ; യുഡിഎഫ് പ്രതിരോധത്തിൽ
Shashi Tharoor

ശശി തരൂരിന്റെ മോദി പ്രശംസ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് ആർഎസ്പി. റഷ്യ-യുക്രൈൻ യുദ്ധത്തിലെ നിലപാടിനെ Read more

മോദിയെ പ്രശംസിച്ചതിൽ ഉറച്ചുനിൽക്കുന്നു; വിവാദമില്ലെന്ന് ശശി തരൂർ
Shashi Tharoor

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിൽ വിവാദമില്ലെന്ന് ശശി തരൂർ എംപി. റഷ്യ-യുക്രൈൻ യുദ്ധത്തിലെ Read more

  ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയില്ലെന്ന് ഐഎൻടിയുസി
മോദിയുടെ നയതന്ത്രത്തെ പ്രശംസിച്ച ശശി തരൂരിനെ കെ. സുരേന്ദ്രൻ അഭിനന്ദിച്ചു
Shashi Tharoor

റഷ്യ-യുക്രൈൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നയതന്ത്ര നിലപാടിനെ ശശി തരൂർ പ്രശംസിച്ചു. ഈ Read more

Leave a Comment