വൃദ്ധയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി ; ചെറുമകന് കസ്റ്റഡിയിൽ.

നിവ ലേഖകൻ

Updated on:

old woman suicide
old woman suicide

തിരുവനന്തപുരം നെയ്യാറ്റിന്കരയില് വൃദ്ധയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെൺപകൽ ചുണ്ടവിള സ്വദേശി ശ്യാമളയാണ് മരിച്ചത്.വൃദ്ധയുടെ മരണത്തില് ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കള് രംഗത്തെത്തി.

ചെറുമകന് ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

മകള്ക്കും കൊച്ചുമകനും ഒപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്.കടുത്ത മദ്യപാനിയായ കൊച്ചുമകൻ ബിജുമോന് ശ്യമളയെ മര്ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള് പോലീസിന് മൊഴി നൽകി.

കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തിയ ശ്യാമള ബിജുമോന് തന്നെ ക്രൂരമായി മര്ദ്ദിച്ചതിന്റെ പാടുകളും മുറിവും ബന്ധുക്കളെ കാണിച്ചിരുന്നു.ശേഷം വീട്ടിലേക്ക് മടങ്ങിയ ശ്യാമളയെ ഇന്ന് രാവിലെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.

മരണത്തില് ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള് രംഗത്തെത്തിയതോടെ ശ്യാമളയുടെ ചെറുമകൻ ബിജു മോനെ നെയ്യാറ്റിൻകര പൊലിസ് കസ്റ്റഡിയിൽ എടുത്തു. സിഐയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്.

  എസ്കെഎൻ 40 കേരളാ യാത്ര കോട്ടയത്തെത്തി; ലഹരി വിരുദ്ധ സന്ദേശവുമായി അക്ഷരനഗരിയിൽ

Story highlight : old woman was found dead inside the house in Neyyattinkara.

Related Posts
ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: യുവാവിന്റെ മുൻകൂർ ജാമ്യ ഹർജി
IB officer death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി യുവാവ്. Read more

എട്ടുമാസം ഗർഭിണി ആത്മഹത്യ ചെയ്തു; ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി മാതാവ്
Kottayam suicide

മാഞ്ഞൂരിൽ എട്ടുമാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. ഭർത്താവുമായുള്ള പ്രശ്നങ്ങളാണ് മരണകാരണമെന്ന് പൊലീസ് Read more

പതിനാലുകാരിയുടെ മരണം; അയൽവാസിക്കെതിരെ കുടുംബത്തിന്റെ ആരോപണം
Pathanamthitta girl death

പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരിയായ ആവണി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസി ശരത്തിനെതിരെ Read more

ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Kottayam pregnant woman death

കോട്ടയത്ത് ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ Read more

  സൈബർ തട്ടിപ്പിൽ 50 ലക്ഷം നഷ്ടമായി; വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Wayanad Suicide

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ Read more

സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ജീപ്പ് ഡ്രൈവറുടെ ആത്മഹത്യ
Thrissur suicide

തൃശ്ശൂർ പുത്തൂർ കൈനൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ജീപ്പ് ഡ്രൈവർ Read more

പെരുന്നാൾ വസ്ത്രം; തർക്കത്തിനൊടുവിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Eid shopping dispute suicide

പെരുന്നാളിന് വസ്ത്രം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവതി ആത്മഹത്യ ചെയ്തു. മലപ്പുറം അധികാരത്തൊടിയിലാണ് Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് ഒളിവിൽ
IB officer suicide

ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഐ.ബി. ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് Read more

  സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ജീപ്പ് ഡ്രൈവറുടെ ആത്മഹത്യ
നീറ്റ് പരീക്ഷാ ഭീതി: ചെന്നൈയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
NEET exam suicide

നീറ്റ് പരീക്ഷയെഴുതാൻ ഭയന്ന് ചെന്നൈയിൽ 21-കാരി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശിനിയായ ദേവദർശിനിയാണ് Read more

ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
police officer death

റിട്ടയർമെന്റ് ദിനത്തിൽ ചിറയിൻകീഴ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം എ Read more