കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നിവ ലേഖകൻ

Nun death Kollam

**കൊല്ലം◾:** കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊല്ലം ശങ്കേഴ്സ് ജംഗ്ഷനിലുള്ള നിത്യ ആരാധന മഠത്തിലാണ് കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ മൂന്ന് വർഷമായി അന്തേവാസിയായിരുന്നു ഇവർ. തമിഴ്നാട് മധുരൈ സ്വദേശിനിയായ മേരി സ്കോളാസ്റ്റിക്ക (33) ആണ് മരിച്ചത്. കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

കന്യാസ്ത്രീയുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്ന്ന് ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് മഠത്തിലുണ്ടായിരുന്നവർ കന്യാസ്ത്രീയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. മേരിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മഠം അധികൃതർ രംഗത്തെത്തി.

  വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ആത്മഹത്യ ചെയ്തു

അതേസമയം, ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അതിജീവിക്കാൻ ശ്രമിക്കണമെന്നും മാനസികാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത്തരം ചിന്തകളുളളപ്പോള് ദിശ ഹെല്പ് ലൈനില് വിളിക്കാവുന്നതാണ്. ടോള് ഫ്രീ നമ്പര്: 1056, 0471-2552056.

കന്യാസ്ത്രീയുടെ മരണത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതകൾ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Story Highlights : nun found dead at kollam monastery

Related Posts
ആംബുലൻസ് തടഞ്ഞ് ആക്രമിച്ചു; പോലീസ് എഫ്ഐആർ തള്ളി ഡ്രൈവർ
Kollam ambulance attack

കൊല്ലം കൊട്ടിയത്ത് ആംബുലൻസ് ഡ്രൈവറെ മർദിച്ച കേസിൽ പോലീസ് എഫ്ഐആർ തള്ളി ഡ്രൈവർ Read more

വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ആത്മഹത്യ ചെയ്തു
Vellanad Cooperative Bank suicide

വെള്ളനാട് സർവ്വീസ് സഹകരണ ബാങ്കിലെ മുൻ സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാറിനെ Read more

  ആംബുലൻസ് തടഞ്ഞ് ആക്രമിച്ചു; പോലീസ് എഫ്ഐആർ തള്ളി ഡ്രൈവർ
പോലീസ് പീഡനം: വനിതാ ഡോക്ടർ ജീവനൊടുക്കി; മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തം
police harassment suicide

സതാരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്ന് വനിതാ ഡോക്ടർ ജീവനൊടുക്കി. യുവതിയുടെ ആത്മഹത്യാ Read more

ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പലിശ ഇടപാടുകാരുടെ വീടുകളിൽ പൊലീസ് റെയ്ഡ്
Guruvayur businessman suicide

ഗുരുവായൂരിൽ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പലിശ ഇടപാടുകാരുടെ വീടുകളിൽ പൊലീസ് Read more

ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പലിശക്കാർക്കെതിരെ കേസ്
Guruvayur trader suicide

ഗുരുവായൂരിൽ കൊള്ളപ്പലിശയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പലിശക്കാർക്കെതിരെ പോലീസ് കേസെടുത്തു. നെന്മിണി Read more

കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
CPIM Kollam District Secretary

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ Read more

  പോലീസ് പീഡനം: വനിതാ ഡോക്ടർ ജീവനൊടുക്കി; മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തം
ലിബിയയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി
Libya child murder suicide

ലിബിയയിലെ ബെൻഗാസിയിൽ ഏഴ് മക്കളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. അൽ-ഹവാരി Read more

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: പലിശ ഇടപാടുകാരനെതിരെ കൂടുതൽ തെളിവുകൾ
Guruvayur suicide case

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം. പലിശ ഇടപാടുകാരൻ Read more

തൃശൂരിൽ ചോദ്യംചെയ്ത് വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ബന്ധുക്കൾ പ്രതിഷേധത്തിൽ
thrissur youth suicide

തൃശൂരിൽ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറ്റിച്ചിറ Read more

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more