കേരളത്തിൽ പനി രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഒറ്റദിവസം 11,438 കേസുകൾ

കേരളത്തിൽ പനി രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 11,438 പേർ പനിക്ക് ചികിത്സ തേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്, 2,159 പേർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും ആയിരത്തിലധികം രോഗികൾ രേഖപ്പെടുത്തി. മൂന്ന് മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു. സാധാരണ പനിക്കൊപ്പം ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയും വർധിച്ചു വരുന്നു.

330 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ 109 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കി കേസുകൾ കൂടുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

അഞ്ചു ദിവസത്തിനു ശേഷമാണ് ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ രോഗികളുടെ കണക്ക് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി രോഗികളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമായിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് മുപ്പതാം തീയതിക്ക് ശേഷമുള്ള രോഗികളുടെ കണക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
Related Posts
ആലപ്പുഴയിൽ മദ്യലഹരിയിൽ മകന്റെ മർദനമേറ്റ് അമ്മ മരിച്ചു; സംഭവം അമ്പലപ്പുഴയിൽ
drunken son assault

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപ്പറമ്പിൽ ആനി Read more

അങ്കമാലിയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായയ്ക്ക് പേവിഷബാധയെന്ന് സംശയം
rabies suspect Ernakulam

എറണാകുളം അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേ Read more

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു
Alappuzha Crime News

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. കഞ്ഞിപ്പാടം ആശാരി പറമ്പിൽ Read more

  സംസ്ഥാനത്ത് നിപ: 383 പേർ നിരീക്ഷണത്തിൽ; കൂടുതൽ ഐസിയു സൗകര്യങ്ങൾ ഒരുക്കുന്നു
നിപ: സംസ്ഥാനത്ത് 461 പേർ നിരീക്ഷണത്തിൽ; ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മന്ത്രി
Kerala Nipah outbreak

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രണ്ട് ജില്ലകളിലായി 461 Read more

സിവിൽ സർവീസ് കോഴ്സുകളിലേക്കും യു.ഐ.ടിയിലെ ഒഴിവുകളിലേക്കും അപേക്ഷിക്കാം
Civil Service Academy Kerala

കേരളത്തിലെ വിവിധ ജില്ലകളിലെ സിവിൽ സർവീസ് അക്കാദമി കോഴ്സുകളിലേക്കും യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് Read more

സംസ്ഥാനത്ത് നിപ: 383 പേർ നിരീക്ഷണത്തിൽ; കൂടുതൽ ഐസിയു സൗകര്യങ്ങൾ ഒരുക്കുന്നു
Kerala Nipah outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 383 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് 12 Read more

സിവിൽ സർവീസ് അക്കാദമിയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം
Civil Service Academy

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വിവിധ ജില്ലകളിൽ പരിശീലന കോഴ്സുകളിലേക്ക് പ്രവേശനം Read more

  മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടം; രണ്ടര വയസ്സുകാരൻ മരിച്ചു
കാളികാവിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി
Man-eating tiger trapped

മലപ്പുറം കാളികാവിൽ കഴിഞ്ഞ രണ്ട് മാസമായി ഭീതി പരത്തിയ നരഭോജി കടുവയെ ഒടുവിൽ Read more

നിപ: മലപ്പുറത്ത് 228 പേര് നിരീക്ഷണത്തില്
Nipah virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 425 പേരാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് Read more

കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്; ജൂലൈ 15ന് ഉദ്ഘാടനം
Skin Bank Kerala

കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ജൂലൈ 15ന് Read more