തൃപ്പൂണിത്തറ തെരഞ്ഞെടുപ്പ് കേസ്: കെ.ബാബുവിന് സുപ്രിംകോടതി നോട്ടീസ്

തൃപ്പൂണിത്തറ തെരഞ്ഞെടുപ്പ് കേസിൽ കെ. ബാബുവിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. എം സ്വരാജിന്റെ ഹർജിയിലാണ് നോട്ടീസ് നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഈ ഹർജിയിൽ, കെ. ബാബുവിന്റെ വിജയം ചോദ്യം ചെയ്യുന്നു. 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ ബാബു 992 വോട്ടുകൾക്കാണ് വിജയിച്ചത്.

എന്നാൽ മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചുവെന്നാണ് സ്വരാജിന്റെ ആരോപണം. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും ഉൾപ്പെടുത്തിയെന്ന് സ്വരാജ് ചൂണ്ടിക്കാട്ടുന്നു. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ അയ്യപ്പനു ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞ് കെ.

ബാബു വോട്ടർമാരെ ഭയപ്പെടുത്തിയെന്നുമാണ് സ്വരാജിന്റെ ഹർജിയിലെ മറ്റൊരു ആരോപണം. ഈ ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്.

  അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ
Related Posts
വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
Justice Yashwant Verma

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജഡ്ജിയുടെ വസതിയിൽ Read more

കൂട്ടിക്കൽ ജയചന്ദ്രന് പോക്സോ കേസിൽ മുൻകൂർ ജാമ്യം
Koottikal Jayachandran POCSO case

നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. Read more

അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
Supreme Court

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ബലാത്സംഗ കേസ് വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. Read more

അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ
Supreme Court

പതിനൊന്ന് വയസുകാരിയുടെ കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധിയിൽ സുപ്രീം കോടതി Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

ബില്ലുകളിൽ തീരുമാനമില്ല: ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
Kerala Governor

ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് Read more

  കേരളത്തിന് എയിംസ് ഉറപ്പ്; എന്ന് വ്യക്തമാക്കിയില്ല
കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more