നിപ: കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ 267 പേർ

നിവ ലേഖകൻ

Nipah Kerala negative tests

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുതുതായി ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ഇതോടെ ആകെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. നിലവില് സമ്പര്ക്കപ്പട്ടികയില് 267 പേരാണുള്ളത്, ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

177 പേര് പ്രൈമറി കോണ്ടാക്ട് പട്ടികയിലും 90 പേര് സെക്കന്ററി കോണ്ടാക്ട് പട്ടികയിലുമാണ്. രോഗലക്ഷണങ്ങളുമായി രണ്ടു പേര് കൂടി മഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയില് അഡ്മിറ്റായിട്ടുണ്ട്. ഇവര് അടക്കം നാലു പേര് മഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയിലും 28 പേര് പെരിന്തല്മണ്ണ എം. ഇ.

എസ് . മെഡിക്കല് കോളേജ് ആശുപത്രിയിലും ചികിത്സ തുടരുന്നു. സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ടവര്ക്ക് മികച്ച മാനസിക പിന്തുണ നല്കിവരുന്നുണ്ട്. ഇന്ന് ആറു പേര്ക്ക് ഉള്പ്പെടെ 274 പേര്ക്ക് കോള് സെന്റര് വഴി മാനസിക പിന്തുണ നല്കി.

  സാങ്കേതിക സർവകലാശാല വിസി നിയമനം: മുൻഗണനാ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രി

പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. ഇന്ന് പുതുതായി ആരെയും സമ്പര്ക്ക പട്ടികയില് ഉള്പ്പെടുത്തിയിട്ടില്ല. നിപ രോഗബാധയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് ആരോഗ്യവകുപ്പ്. രോഗബാധിതരുടെയും സമ്പർക്കത്തിൽ വന്നവരുടെയും ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

Story Highlights: 6 more test negative for Nipah in Kerala, total 74 negative results so far

Related Posts
അടിമാലിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗർത്തം; 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
Kochi-Dhanushkodi highway

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം ഗർത്തം രൂപപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ Read more

ആളിയാർ ഡാമിന് താഴെ തമിഴ്നാടിന്റെ പുതിയ ഡാം; നിയമനടപടിക്ക് ഒരുങ്ങി കേരളം
Aliyar Dam issue

ആളിയാർ ഡാമിന് താഴെ തമിഴ്നാട് പുതിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചതോടെ നിയമനടപടിക്ക് ഒരുങ്ങി Read more

  കാവാലം നാടകപുരസ്കാരം പ്രമോദ് വെളിയനാടിന്
പി.എം.ശ്രീ പദ്ധതി കേരളത്തിന് ദോഷകരമെങ്കിൽ നടപ്പാക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ
PMShri project Kerala

പി.എം. ശ്രീ പദ്ധതി കേരളത്തിന് ദോഷകരമാണെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. Read more

സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 92,120 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ വർധിച്ച് 92,120 Read more

സംരംഭകത്വത്തിന് പുതിയ യൂണിവേഴ്സിറ്റിയുമായി കേരളം
skill development Kerala

കേരളത്തിൽ സ്കിൽ ഡെവലപ്മെന്റിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി Read more

പി.എം. ശ്രീയിൽ കേരളവും; സി.പി.ഐ.യുടെ എതിർപ്പ് മറികടന്ന് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
PM Shri Scheme

സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പ് Read more

തദ്ദേശീയ മദ്യം വിദേശത്തേക്കും; ഉത്പാദനം കൂട്ടണമെന്ന് മന്ത്രി എം.ബി. രാജേഷ്
Kerala liquor policy

എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് മന്ത്രി എം.ബി. Read more

  യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കണമായിരുന്നു: ചാണ്ടി ഉമ്മൻ
കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
CPIM Kollam District Secretary

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ Read more

സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവൻ 91,720 രൂപയായി!
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 600 രൂപ Read more

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more

Leave a Comment