വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം

നിവ ലേഖകൻ

house wall collapsed TamilNadu
house wall collapsed TamilNadu

കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് അപകടം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ അഞ്ചു സ്ത്രീകളും നാല് കുട്ടികളുമുൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു.

ഇന്ന് രാവിലെ 6.30 മണിയോടെയായിരുന്നു സംഭവം.കാരാണംപെട്ടൈയിലാണ് അപകടം ഉണ്ടായത്.

കനത്ത മഴയെ തുടർന്ന് സമീപത്തെ മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു.സംഭവത്തിൽ പാലാർ നദി തീരത്തെ വീടാണ് തകർന്നത്.

കനത്ത മഴയിൽ നദി കരകവിഞ്ഞൊഴുകുന്നതിനാൽ ഇവിടെ നിന്നും ആളുകൾ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നിർദേശം പാലിക്കാൻ കൂട്ടാക്കാത്ത കുടുംബമാണ് ഇപ്പോൾ അപകത്തിൽപെട്ടത്.

സംഭവത്തിൽ പരിക്കേറ്റ 9 പേരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും വെല്ലൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരണപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Story highlight : Nine people killed a wall collapsed on top of house in TamilNadu.

  ബാംഗ്ലൂരിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് ആറാഴ്ചത്തേക്ക് നിരോധനം
Related Posts
വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി ; ഡോക്ടർക്ക് സസ്പെൻഷൻ
Suspension for doctor by molested young woman with kidney disease.

മധുര: പരിശോധനയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ.സംഭവത്തിൽ തമിഴ്നാട് Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ; 12 ജില്ലകളിൽ യെല്ലോ അലർട്ട്.
Heavy rains will continue in the state, yellow alert in 12 District.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇന്ന് Read more

തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.
Earthquake in Tamil Nadu.

ചെന്നൈ: മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ Read more

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; 10 ജില്ലകളിൽ യെല്ലോ അലർട്ട്.
Heavy rain in the state today, Yellow alert in 10 District.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് Read more

ദുർഗ് – ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.
Fire accident Udaipur Express

മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി. Read more

  ക്രിസ്റ്റ്യാനോ റൊണാൾഡോ: അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരം
സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
Dowry 75 lakh hostel building

സ്ത്രീധനത്തിനായി നീക്കിവച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു. രാജസ്ഥാനിലെ Read more

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം ; തീവ്രത 6.1 രേഖപ്പെടുത്തി.
Earthquake India-Myanmar Border

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് പുലർച്ചെ 5.15നാണ് ഭൂചലനമുണ്ടായത്. 6.1 തീവ്രതയാണ് Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
heavy rain in kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Read more

ബ്ലാക്കില് സ്റ്റൈലായി മലൈക അറോറ ; ചിത്രങ്ങൾ പങ്കുവച്ച് താരം.
Malaika arora viral photos

ബോളിവുഡ് നടിയായ മലൈക അറോറയുടെ ഫാഷൻ സെൻസിനെപറ്റി ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഫിറ്റ്നസ് മാത്രമല്ല Read more

  ഇന്ത്യ-ചൈന അതിർത്തി ചർച്ച: നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ധാരണ
കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവര്ക്ക് പരിക്ക്.
KSRTC bus accident tamilnadu

തമിഴ്നാട് കൃഷ്ണഗിരിയില് കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഡ്രൈവര്ക്ക് Read more