നോര്ക്ക ഇന്സ്റ്റിറ്റ്യൂട്ടില് IELTS, OET കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിക്കുന്നു

നിവ ലേഖകൻ

NIFL IELTS OET courses Kerala

സംസ്ഥാന സര്ക്കാര് സ്ഥാപനമായ നോര്ക്ക ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസ് (എന്. ഐ. എഫ്. എല്) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില് IELTS, OET കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓഫ്ലൈന്, ഓണ്ലൈന് രീതികളില് ലഭ്യമായ ഈ കോഴ്സുകളില് ബി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി. എല്/എസ്. സി/എസ്. ടി വിഭാഗങ്ങള്ക്ക് സൗജന്യ പ്രവേശനമുണ്ട്. മറ്റുള്ളവര്ക്ക് ജി.

എസ്. ടി ഉള്പ്പെടെ 4425 രൂപയാണ് ഫീസ്. IELTS ഓണ്ലൈന് എക്സാം ബാച്ചിന് 4425 രൂപയും, റഗുലര് ബാച്ചിന് 7080 രൂപയുമാണ് നിരക്ക്. OET ഓണ്ലൈന് കോഴ്സിന് 5900 രൂപയാണ് ഫീസ്. ഓഫ്ലൈന് കോഴ്സില് 3 ആഴ്ച നീളുന്ന അധിക ഗ്രാമര് ക്ലാസിനും അവസരമുണ്ട്.

ഓണ്ലൈന് കോഴ്സുകള്ക്ക് ഫീസിളവ് ബാധകമല്ല. OET ഓണ്ലൈന് ബാച്ചില് മുന് പരീക്ഷാ പരിചയമുള്ളവര്ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. താല്പര്യമുള്ളവര്ക്ക് www. nifl. norkaroots.

  കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു

org വെബ്സൈറ്റില് അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂര്ത്തിയാക്കുന്ന ആരോഗ്യമേഖലാ പ്രൊഫഷണലുകള്ക്ക് നോര്ക്ക റൂട്ട്സ് വഴി വിദേശ ജോലി സാധ്യതയുണ്ട്. കൂടുതല് വിവരങ്ങള്ക്ക് തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലോ നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിലോ ബന്ധപ്പെടാവുന്നതാണ്.

Story Highlights: NIFL offers IELTS and OET courses in Thiruvananthapuram and Kozhikode centers with fee waivers for BPL/SC/ST categories

Related Posts
കാർഗോ കപ്പൽ അപകടം: കേരളത്തിൽ തീരദേശ ജാഗ്രതാ നിർദ്ദേശം
Kerala coastal alert

അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് കാർഗോകൾ കടലിൽ വീണതിനെ തുടർന്ന് കേരളത്തിലെ തീരദേശ മേഖലകളിൽ Read more

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം
Hotel Management Courses

കേരളത്തിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2025-26 വർഷത്തേക്കുള്ള പി.എസ്.സി അംഗീകൃത ഹോട്ടൽ മാനേജ്മെൻ്റ് Read more

  ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ തുറക്കുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

കാലവർഷം ശക്തമായതിനെ തുടർന്ന് ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് തുറക്കും. ഷട്ടറുകൾ ഘട്ടം Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ Read more

പി.എം. ശ്രീ പദ്ധതി: കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
PM SHRI scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്ക്കെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. സമാന ആരോപണങ്ങളുമായി Read more

കേരളത്തിൽ കാലവർഷം നേരത്തെ; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ
Kerala monsoon rainfall

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009-നു ശേഷം ഇതാദ്യമായിട്ടാണ് കാലവർഷം ഇത്രയും Read more

കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു; ഒരു പവൻ 71,920 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ചു. Read more

  പ്രതിസന്ധികളിൽ തളരാതെ കേരളം; ഒൻപത് വർഷത്തെ പിണറായി ഭരണം
പ്രതിസന്ധികളിൽ തളരാതെ കേരളം; ഒൻപത് വർഷത്തെ പിണറായി ഭരണം
Kerala governance Pinarayi Vijayan

പ്രകൃതിദുരന്തങ്ങളും മഹാമാരികളും സംസ്ഥാനത്തെ പിടിച്ചുലച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ക്രൈസിസ് മാനേജർ Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴക്കും
Kerala monsoon rainfall

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഇന്ന് സംസ്ഥാന Read more

പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
Radhakrishnan Chakyat

പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 40 വർഷത്തിലേറെയായി ഫോട്ടോഗ്രഫി Read more

Leave a Comment