താലിബാനെ ‘പുകഴ്ത്തി’ പറഞ്ഞുകൊണ്ട് വാര്ത്താവതാരകന്.

നിവ ലേഖകൻ

താലിബാനെ പുകഴ്ത്തി പറഞ്ഞുകൊണ്ട് വാര്‍ത്താവതാരകന്‍
താലിബാനെ പുകഴ്ത്തി പറഞ്ഞുകൊണ്ട് വാര്ത്താവതാരകന്

കാബൂൾ : സ്റ്റുഡിയോയ്ക്കുള്ളിൽ ആയുധധാരികളായ താലിബാൻ സംഘത്തിന് മുൻപിൽ വാർത്ത വായിക്കുന്ന വാർത്താവതാരകൻ. അഫ്ഗാനിലെ ഒരു വാർത്താ ചാനലിൽനിന്നുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഭയചകിതമായ മുഖത്തോടെ ഭയക്കേണ്ടതില്ലെന്ന് വാർത്താവതാരകൻ പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇറാനിയൻ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ്  ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തോക്കേന്തിയ താലിബാൻ സംഘം പിന്നിൽനിന്ന് വാർത്താവായനക്കാരനെ കൊണ്ട് അഫ്ഗാനിലെ ജനങ്ങൾ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് പറയിപ്പിക്കുകയാണെന്ന് മാസിഹ് ട്വീറ്റിൽ വ്യക്തമാക്കി.

താലിബാൻ അഫ്ഗാനിസ്താന്റെ അധികാരം പിടിച്ചെടുക്കുന്നത് ഓഗസ്റ്റ് 15-നാണ്. തുടർന്ന് മാധ്യമപ്രവർത്തകർ വേട്ടയാടപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സ്വതന്ത്രമാധ്യമപ്രവർത്തനം രാജ്യത്ത് അനുവദിക്കുമെന്ന താലിബാന്റെ അറിയിപ്പിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. ടോളോ ന്യൂസിന്റെ അഫ്ഗാൻ റിപ്പോർട്ടർക്കും കഴിഞ്ഞ ദിവസം മർദനേമറ്റിരുന്നു.റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് മർദനമേറ്റത്.

  പുടിന്റെ ലിമോസിന് തീപിടിച്ചു; വധശ്രമമാണോ?

Story highlight : News reader forced to praise taliban.

Related Posts
നൈജറിൽ പള്ളി ആക്രമണം: 44 മരണം
നൈജറിൽ പള്ളി ആക്രമണം: 44 മരണം

തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും Read more

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: അമിത് ഷാ
terrorism

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. Read more

  മ്യാന്മാറിൽ ഭൂകമ്പം: നൂറിലധികം മരണം
പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്
Pakistan Suicide Attack

പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ ആക്രമണത്തിന് പിന്നാലെയാണ് ഈ Read more

ബലൂച്ച് ലിബറേഷൻ ആർമിയുടെ ആക്രമണം: 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു
Baloch Liberation Army

പാകിസ്ഥാനിലെ ബലൂച്ച് ലിബറേഷൻ ആർമിയുടെ ട്രെയിൻ ആക്രമണത്തിൽ നിന്ന് 104 ബന്ദികളെ പാക് Read more

പാകിസ്താനിലെ സൈനിക താവളത്തിൽ ഭീകരാക്രമണം: 30 ലധികം മരണം
Pakistan Terror Attack

വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. 30-ലധികം പേർ മരിച്ചു, Read more

പുൽവാമ ഭീകരാക്രമണം: ആറാം വാർഷികം
Pulwama Attack

2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു Read more

അഫ്ഗാൻ താലിബാനുമായി ഇന്ത്യയുടെ നയതന്ത്ര ചർച്ചകൾ: സൗഹൃദം ശക്തിപ്പെടുത്തുന്നതിനപ്പുറം
India-Taliban Diplomacy

താലിബാൻ ഭരണകൂടവുമായി ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നു. വിക്രം മിസ്രിയും അമീർ ഖാൻ Read more

  പുടിനെതിരെ ട്രംപിന്റെ രൂക്ഷവിമർശനം; റഷ്യൻ എണ്ണയ്ക്ക് തീരുവ ഭീഷണി
അഫ്ഗാൻ വിദ്യാർത്ഥികൾക്ക് വിസ നൽകണമെന്ന് താലിബാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു
Afghan Visa

അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾ, രോഗികൾ, ബിസിനസുകാർ എന്നിവർക്ക് ഇന്ത്യ വിസ അനുവദിക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. Read more

കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം; ഭീകരവിരുദ്ധ നടപടികള് ശക്തമാക്കുന്നു
Kishtwar anti-terror operations

ജമ്മു കാശ്മീരിലെ കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം നടത്തുന്നു. ഭീകരവിരുദ്ധ നടപടികള് വിലയിരുത്താന് Read more

ഭീകരവാദികളെ ജീവനോടെ പിടികൂടണം; കാരണം വ്യക്തമാക്കി ഫാറൂഖ് അബ്ദുള്ള
Farooq Abdullah terrorists Kashmir

കാശ്മീരിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഭീകരവാദികളെ കൊല്ലുന്നതിനു പകരം Read more