ഇലക്ട്രിക് വാഹനങ്ങള്ക്ക് ഇനി സൗജന്യ ചാര്ജ്ജിംഗ് സൗകര്യമില്ല; പുതിയ നിരക്ക് നിശ്ചയിച്ച് കെസ്ഇബി.

നിവ ലേഖകൻ

ലക്ട്രിക് വാഹനങ്ങള്‍ക്ക് സൗജന്യചാര്‍ജ്ജിംഗ് സൗകര്യമില്ല
ലക്ട്രിക് വാഹനങ്ങള്ക്ക് സൗജന്യചാര്ജ്ജിംഗ് സൗകര്യമില്ല
KSEB EV Fast-Charging Station in Kollam Photo Credit: Technorivals

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്ക്കുള്ള സൗജന്യ ചാര്ജ്ജിംഗ് സൗകര്യം അവസാനിപ്പിക്കാൻ കെസ്ഇബി തീരുമാനം. യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാനാണ് റഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചത്. ആറു മാസത്തിനുള്ളില് അറൂന്നൂറ് ചാര്ജ്ജിംഗ് സ്റ്റേഷനുകള് സ്ഥാപിക്കാന് കെഎസ്ഇബി തയ്യാറെടുക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടാഴ്ചക്കുള്ളില് വൈദ്യുതി വാഹനങ്ങളുടെ റീചാർജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങും. യൂണിറ്റിന് 15 രൂപ ഈടാക്കും. ഒരു കാര് ഒരു തവണ പൂര്ണമായി ചാര്ജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. എന്നാല് നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്പോള് ഇത് ലാഭകരമാണ്.

കൊവിഡ് മഹാമാരിയുടെ കാലത്തും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്പ്പനയില് വന് കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്ഷം 1324 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസറ്റര് ചെയ്തത്. എന്നാല് ഈ വർഷം ഇതുവരെ 3313 ഇലക്ട്രിക് വാഹനങ്ങള് രജിസ്റ്റര് ചെയ്ത കഴിഞ്ഞു.

  ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്

ഈ സാഹചര്യത്തിലാണ് കൂടുതല് ചാര്ജിംഗ് സ്റ്റേഷനുകള് സ്ഥാപിക്കാന് കെഎസ്ഇബി തയ്യാറെടുക്കുന്നത്. സംസ്ഥാന സര്ക്കാരിന്റെ ഇ -വെഹിക്കിള് നയപ്രകാരം വൈദ്യുതി ചാര്ജ്ജ് സ്ററേഷനുകള്ക്കുള്ള നോഡല് ഏജന്സിയായി കെഎസ്ഈബിയെ തെരഞ്ഞെടുത്തിട്ടുണ്ട്.

ആറ് കോര്പ്പറേഷന് പരിധികളില് ഇതിന്റെ ഭാഗമായി കെഎസ്ഈബി ചാര്ജ്ജിംഗ് സ്റ്റേഷനുകള് സ്ഥാപിച്ചിട്ടുണ്ട്. 56 സ്റ്റേഷനുകളുടെ നിര്മ്മാണം അന്തിമഘട്ടത്തിലാണ്. വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് റീചാര്ജ്ജിംഗ് സൗജന്യമാക്കിയിരുന്നു. ഇതവസാനിപ്പിക്കുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.

Story highlight : Recharging of electric vehicles are no longer free of cost.

Related Posts
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala monsoon rainfall

സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടർന്ന് കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് Read more

സംസ്ഥാനത്ത് 674 പേർ നിരീക്ഷണത്തിൽ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
Kerala Nipah outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 674 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് Read more

  വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
കേരളത്തിൽ കേര വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില; ഒറ്റയടിക്ക് കൂട്ടിയത് 110 രൂപ!
Kera coconut oil price

കേരളത്തിൽ കേര വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില വർധനവ്. ഒറ്റ ദിവസം കൊണ്ട് 110 Read more

വയനാട്ടിൽ വിദ്യാർത്ഥിക്ക് റാഗിങ്: മീശ വടിക്കാത്തതിന് ക്രൂര മർദ്ദനം
Wayanad ragging case

വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ Read more

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകൾ വൈഭവിയുടെ സംസ്കാരം ദുബായിൽ
Vipanchika death

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ Read more

റീ പോസ്റ്റ്മോർട്ടം വേണ്ട; വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
Vipanchika death

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ റീ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് കുടുംബം അറിയിച്ചു. Read more

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി
പാലക്കാട് നിപ സംശയം; 723 പേർ നിരീക്ഷണത്തിൽ
Kerala Nipah situation

പാലക്കാട് മരിച്ച വ്യക്തിയുടെ മകന് നിപ സംശയം ഉണ്ടായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ Read more

കേരളത്തിൽ മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് Read more

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീൽ നൽകിയില്ലെന്ന് കേരളം, പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി
KEAM exam results

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നൽകിയ ഹർജിയിൽ സുപ്രീംകോടതി Read more

ശബരിമല ട്രാക്ടർ യാത്ര: എഡിജിപിക്കെതിരെ ഹൈക്കോടതി വിമർശനം
Sabarimala tractor ride

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യ Read more