കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബാറുകളിൽ പ്രവേശിക്കാനും അനുമതിയുണ്ട്. തിയറ്ററുകൾ തുറക്കാൻ വൈകും
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബാറുകളിൽ ഇരുന്ന് കഴിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. എ.സി ഉപയോഗിക്കാൻ പാടില്ലെന്നും സീറ്റുകളുടെ എണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
Story highlight : New Covid19 relaxation and restrictions in kerala.