നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്ക്കായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു

നിവ ലേഖകൻ

Chenthamara

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കായുള്ള തിരച്ചിൽ പോത്തുണ്ടി മാട്ടായിയിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു പോലീസ്. പ്രദേശവാസികളായ കുട്ടികൾ ചെന്താമരയെ കണ്ടെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു തിരച്ചിൽ. നാളെ രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. അതേസമയം, നാട്ടുകാരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാട്ടായിക്ക് സമീപം ചെന്താമരയുടെ ഇളയ സഹോദരി താമസിക്കുന്നുണ്ട്. ചെന്താമര അങ്ങോട്ട് പോയിട്ടുണ്ടാകാമെന്ന സൂചനയുണ്ട്. എന്നാൽ, എവിടെയാണെങ്കിലും പ്രതിയെ പിടികൂടുമെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. നാട്ടുകാർ ഒന്നടങ്കം അണിനിരന്നാണ് തിരച്ചിൽ നടത്തിയത്.

ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികളാണ് ചെന്താമരയെ കണ്ടത്. പോലീസുകാരൻ ഒരാളെ ഓടിച്ചുകൊണ്ടുവരുന്നത് കണ്ടുവെന്നും അയാൾ ചെന്താമരയാണെന്ന് തിരിച്ചറിഞ്ഞുവെന്നും കുട്ടികൾ പറഞ്ഞു. കുട്ടികൾ വിവരം പോലീസിനെ അറിയിച്ചു. കളി കഴിഞ്ഞ് മറ്റെല്ലാവരും പോയെങ്കിലും തങ്ങൾ മൂന്ന് പേർ ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു.

പോലീസുകാരൻ ഒരാളെ ഓടിച്ചുകൊണ്ടുവരുന്ന ശബ്ദം കേട്ടു. പിന്നാലെ വന്ന പോലീസുകാരൻ അത് ചെന്താമരയാണെന്ന് തിരിച്ചറിഞ്ഞ് കവർ ചെയ്യാൻ വിളിച്ചുപറഞ്ഞു. ഓടിപ്പോയി നോക്കിയപ്പോൾ ചെന്താമര പതുങ്ങിയിരിക്കുന്നതായി കണ്ടു. പിന്നാലെ ഓടിയെങ്കിലും ഫോണിന്റെ ഫ്ലാഷ് അടിച്ചതിനാൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും കുട്ടികൾ വ്യക്തമാക്കി.

  ഹിജാബ് വിവാദം: സെൻ്റ് റീത്ത സ്കൂൾ പ്രിൻസിപ്പാളിന് നന്ദി പറഞ്ഞ് എസ്എഫ്ഐ

Story Highlights: Police called off the search for Chenthamara, the accused in the Nenmara double murder case, for today in Potundi Matayi, but it will resume tomorrow.

Related Posts
സജിത വധക്കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; വിധിയിൽ തൃപ്തിയുണ്ടെന്ന് കുടുംബം
Sajitha murder case

പാലക്കാട് പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. Read more

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
Sajitha Murder Case

പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ Read more

  ഹിജാബ് വിവാദം: സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികൾ കൂടി ടി.സി. വാങ്ങി
നെന്മാറ സജിത വധക്കേസിൽ ഇന്ന് വിധി; ശിക്ഷയെ ഭയമില്ലെന്ന് പ്രതി ചെന്താമര
Nenmara murder case

നെന്മാറ സജിത വധക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. നെന്മാറ ഇരട്ടക്കൊലക്കേസിലെയും പ്രതിയായ Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: തൂക്കുകയറിനെ പേടിയില്ല, ഇനിയും തീർക്കും; പ്രതി ചെന്താമര
Nenmara double murder

നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് ശിക്ഷയെ ഭയമില്ലെന്ന് പ്രതികരണം. 2019-ൽ സജിതയെ കൊലപ്പെടുത്തിയ Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: ഭാര്യ മൊഴി നൽകിയതിന് പിന്നാലെ ഭീഷണിയുമായി പ്രതി ചെന്താമര
Nenmara murder case

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പോലീസ് കസ്റ്റഡിയിലിരിക്കെ ഭീഷണിയുമായി രംഗത്ത്. തനിക്കെതിരെ ആരെങ്കിലും Read more

പോത്തുണ്ടി ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയെ കോടതിയിൽ ഹാജരാക്കി; കുറ്റപത്രം സമർപ്പിച്ചു
Pothundi double murder case

പാലക്കാട് പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയെ കോടതിയിൽ ഹാജരാക്കി. 2019ൽ സജിതയെ Read more

  കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി
നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി
Nenmara Double Murder

നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് Read more

നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയ്ക്ക് ജാമ്യം നിഷേധിച്ചു
Nenmara Double Murder

നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് ജാമ്യം നിഷേധിച്ചു. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് Read more

നെന്മാറ ഇരട്ടക്കൊല: കുറ്റസമ്മത മൊഴി നൽകാൻ വിസമ്മതിച്ച് ചെന്താമര
Nenmara Double Murder

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ ചെന്താമര കുറ്റസമ്മത മൊഴി നൽകാൻ വിസമ്മതിച്ചു. ചിറ്റൂർ Read more

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ രഹസ്യമൊഴി നാളെ
Nenmara Double Murder

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയിലാണ് Read more

Leave a Comment