എൻസിപിയിൽ മന്ത്രിമാറ്റം സാധ്യത; നേതാക്കൾ നാളെ ശരത്ത് പവാറിനെ കാണും

നിവ ലേഖകൻ

NCP Kerala ministerial change

കേരളത്തിലെ എൻസിപിയിൽ മന്ത്രിമാറ്റം സംബന്ധിച്ച് സൂചനകൾ ശക്തമാകുന്നു. മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം നാളെ ശരത്ത് പവാറിനെ നേരിട്ട് അറിയിക്കുമെന്ന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് വ്യക്തമാക്കി. അതേസമയം, പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രനും പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിൽ എൻസിപിക്ക് പുതിയ മന്ത്രി എന്ന ഫോർമുല സംസ്ഥാന നേതൃത്വം അംഗീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇടഞ്ഞു നിന്ന എ കെ ശശീന്ദ്രൻ ഒടുവിൽ പാർട്ടിക്ക് വഴങ്ങിയതായാണ് സൂചന. രണ്ടു വർഷത്തെ കരാറിനെ കുറിച്ച് അറിയില്ലെങ്കിലും പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

പി സി ചക്കോയുമായി പോരാടിച്ചു നിന്ന തോമസ് കെ തോമസ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി മാറിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, നാളെ മുംബൈയിൽ നടക്കുന്ന ചർച്ചകളെ കുറിച്ചറിയില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പ്രതികരിച്ചു. ചർച്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും മന്ത്രി മാറ്റം മാധ്യമസൃഷ്ടിയെന്നും പാർട്ടി വേദികളിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഐഎം; സ്ഥാനാർത്ഥി നിർണയം നവംബർ 5ന്കം

നാളെ മുംബൈയിൽ ശരത് പവാറുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എൻസിപി സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

Story Highlights: NCP Kerala leaders hint at ministerial change, to meet Sharad Pawar in Mumbai

Related Posts
കോഴിക്കോട് കോർപ്പറേഷനിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല
Kerala political updates

കോഴിക്കോട് കോർപ്പറേഷനിലേക്ക് സർപ്രൈസ് സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സീറ്റ് Read more

കൊല്ലത്ത് എ.കെ. ഹഫീസ് മേയർ സ്ഥാനാർത്ഥി; തിരുവനന്തപുരത്ത് ശബരിയിലൂടെ കോൺഗ്രസ് പോരാട്ടം കടുക്കും
local body election kerala

കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയായി എ.കെ. ഹഫീസിനെ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ Read more

  എ.ഐ.സി.സി നിയമനം: സന്തോഷമെന്ന് ചാണ്ടി ഉമ്മൻ
മേയർ വിവാദത്തിൽ വി. ശിവൻകുട്ടിയുടെ മറുപടി; LDF വിജയം ആവർത്തിക്കുമെന്നും മന്ത്രി
LDF local body election

തദ്ദേശ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനും ശബരീനാഥനുമെതിരെ മന്ത്രി വി. Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർഥികളുണ്ടാകുമെന്ന് ഒ.ജെ.ജെനീഷ്
local body elections

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും സർപ്രൈസ് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന Read more

എന്ത് സർക്കാർ എന്ന് ചോദിച്ചത് സർക്കാരിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യലാണ്; ബിനോയ് വിശ്വത്തിനെതിരെ എ.കെ. ബാലൻ
Kerala Government criticism

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ Read more

ഗവർണർക്ക് അമിതാധികാര പ്രവണത; വിമർശനവുമായി മന്ത്രി ആർ.ബിന്ദു
Calicut University VC issue

കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ ഗവർണറെ വിമർശിച്ച് മന്ത്രി ആർ ബിന്ദു. ഗവർണർക്ക് Read more

വൈദേകം റിസോർട്ട് വിവാദം; സി.പി.ഐ.എം നേതൃത്വത്തിനെതിരെ ആത്മകഥയിൽ ഇ.പി. ജയരാജന്റെ വിമർശനം
EP Jayarajan autobiography

ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.ഐ.എം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനം. വൈദേകം റിസോർട്ട് വിവാദം Read more

  തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.ഐ.ആർ; ആരോപണവുമായി കെ.സി. വേണുഗോപാൽ
തൃശ്ശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു
Congress leader joins BJP

തൃശ്ശൂരിൽ മുൻ കോൺഗ്രസ് നേതാവ് ഭാസ്കരൻ കെ മാധവൻ ബിജെപിയിൽ ചേർന്നു. കോൺഗ്രസിനോടുള്ള Read more

തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വത്തിൽ സന്തോഷമെന്ന് കെ.എസ്. ശബരീനാഥൻ
Kerala local body election

തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെ.എസ്. ശബരീനാഥൻ. തിരുവനന്തപുരം Read more

പി.എം ശ്രീ: വീഴ്ച സമ്മതിച്ച് സിപിഐഎം; മന്ത്രി ശിവന്കുട്ടി ഉടന് ഡല്ഹിക്ക്
PM Shri scheme Kerala

പി.എം ശ്രീ ധാരണാപത്രത്തിൽ സംഭവിച്ച വീഴ്ച സി.പി.ഐ.എം സമ്മതിച്ചു. മന്ത്രിസഭയിലും മുന്നണിയിലും ചർച്ച Read more

Leave a Comment